ചോദ്യപേപ്പർ ചോർച്ച; അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ്

ചോദ്യപേപ്പർ ചോർച്ച; അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ്

ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ്. ഇന്ന് രാവിലെ പതിനൊന്ന് മണിക്കായിരുന്നു ഷുഹൈബിനോട് ക്രൈം ബ്രാഞ്ച് സംഘത്തിന് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. ഷുഹൈബിനൊപ്പം ഹാജരാകാൻ നിർദ്ദേശിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. മറ്റന്നാൾ ഹാജരാകാമെന്നാണ് അധ്യാപകർ അന്വേഷണ സംഘത്തെ നിലവിൽ അറിയിച്ചിരിക്കുന്നത് . ഷുഹൈബിനെ കസ്റ്റഡിയിൽ എടുക്കാൻ നീക്കം തുടങ്ങിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ഷുഹൈബിന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം 31-ലേക്ക് മാറ്റി. ഷുഹൈബിന്റെ…

Read More
സെക്രട്ടറിയേറ്റിൽ വീണ്ടും പാമ്പ് കയറി, ഇത്തവണ കയറിയത് അസി. എഞ്ചിനീയറുടെ ഓഫീസിൽ

സെക്രട്ടറിയേറ്റിൽ വീണ്ടും പാമ്പ് കയറി, ഇത്തവണ കയറിയത് അസി. എഞ്ചിനീയറുടെ ഓഫീസിൽ

ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ വീണ്ടും പാമ്പ് കയറി. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലാണ് പാമ്പ് കയറിയത്. പരിഭ്രാന്തരായ ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം ഹൗസ് കീപ്പിങ് വിഭാഗത്തെ അറിയിച്ചു. ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു സംഭവം. ജീവനക്കാർ പരിഭ്രാന്തരായതിനെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്യത്തിൽ എത്തിയ ജീവനക്കാർ പാമ്പിനെ അടിച്ചു കൊന്നു. പൈതൃക സംരക്ഷണ കെട്ടിടമായ പഴയ നിയമസഭാ മന്ദിരത്തിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച സെക്രട്ടറിയേറ്റിലെ മെയിൻ ബ്ലോക്കിൽ ജലവിഭവ വകുപ്പിനും-സഹകരണ വകുപ്പിനുമിടയിൽ…

Read More
എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍  – food poisoning at ncc camp

എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ – food poisoning at ncc camp

എന്‍സിസി 21 കേരള ബറ്റാലിയന്‍ ക്യാമ്പില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ഞൂറിലേറെ വിദ്യാര്‍ഥികൾ ഉണ്ടായിരുന്ന തൃക്കാക്കര കെഎംഎം കോളജിലെ ക്യാമ്പിലാണ് സംഭവം. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ക്യാമ്പ് അവസാനിപ്പിച്ചതായി പോലീസ് അറിയിച്ചു. ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാര്‍കള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളാരംഭിച്ചത്. ക്യാമ്പില്‍ വിതരണം ചെയ്ത ഭക്ഷണം പഴകിയതായിരുന്നുവെന്ന് വിദ്യാര്‍ഥികളില്‍ ചിലര്‍ ആരോപിച്ചു. പൊലീസ് വാഹനങ്ങളിലും ആംബുലന്‍സുകളിലുമായാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്. വിദ്യാർഥികളെ മൂന്ന് ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ മാസം 20നാണ് ക്യാംപ് തുടങ്ങിയത്. ക്യാമ്പ് നടക്കുന്ന…

Read More
നടൻ അല്ലു അർജുനെ ഹൈദരാബാദ് പൊലീസ് ഇന്ന് ചോദ്യം ചെയ്യും; ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം

നടൻ അല്ലു അർജുനെ ഹൈദരാബാദ് പൊലീസ് ഇന്ന് ചോദ്യം ചെയ്യും; ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം

ഹൈദരാബാദ്: സിനിമാതാരം അല്ലു അർജുനെ ഹൈദരാബാദ് പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് താരത്തിന് നോട്ടീസ് നൽകി. പുതിയ സിനിമയായ പുഷ്പ 2വിന്‍റെ പ്രീമിയർ ഷോക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യൽ. ഹൈദരാബാദിലെ ചിക്കിടപ്പിള്ളി പൊലീസാണ് താരത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ അല്ലു അർജുൻ നിലവിൽ നാലാഴ്ചത്തേക്ക് ജാമ്യത്തിലാണ്. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം നടത്തുന്നുണ്ടെന്ന വിവരങ്ങൾക്കിടെയാണ് ചോദ്യം…

Read More
കൊക്കിന് ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ല; വെല്ലുവിളിയുമായി പി വി അൻവർ – pv anvar against pinarayi vijayan

കൊക്കിന് ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ല; വെല്ലുവിളിയുമായി പി വി അൻവർ – pv anvar against pinarayi vijayan

തൻ്റെ കൊക്കിൽ ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ലെന്നും പിണറായിയെയും പി ശശിയെയും വെല്ലുവിളിക്കുന്നുവെന്നും പി വി അൻവർ എംഎൽഎ. കൂടാതെ അജിത് കുമാറിനെ തൊടാൻ പിണറായി വിജയന് സാധിക്കില്ല എന്നും അജിത് കുമാർ മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂവെന്നും പിവി അൻവർ പറഞ്ഞു. എം ആർ അജിത്കുമാറുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ തന്നെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടതാണ്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൃത്യമായ അന്വേഷണം നടത്താൻ കഴിഞ്ഞില്ല….

Read More
സ്കൂളിൽ വിദ്യാർഥികൾ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു; മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമമെന്ന് മന്ത്രി  – christmas crib distroyed

സ്കൂളിൽ വിദ്യാർഥികൾ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു; മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമമെന്ന് മന്ത്രി

സ്‌കൂളില്‍ കുട്ടികളുടെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു. പാലക്കാട് തത്തമംഗലം ചെന്താമരനഗർ ജി.ബി.യു.പി. സ്കൂളിലാണ് സംഭവം. വെള്ളിയാഴ്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പുല്‍ക്കൂട് സ്കൂളിൽ സ്ഥാപിച്ചിരുന്നത്. തിങ്കളാഴ്ച വരുന്ന കുട്ടികളെ കൂടി കാണിക്കണമെന്ന ഉദ്ദേശത്തോടെയാണ് പുല്‍ക്കൂട് നിലനിര്‍ത്തിയത്. ഇതിനിടയിലെ രണ്ടു ദിവസങ്ങളില്‍ പുല്‍ക്കൂട് തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നല്ലേപ്പിള്ളി ഗവ. യു.പി.സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാക്കളെത്തി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ചിറ്റൂർ മേഖലയിലെ തന്നെ മറ്റൊരു സ്കൂളിൽ സ്ഥാപിച്ചിരുന്ന പുൽക്കൂട് തകർത്തനിലയിൽ…

Read More
പച്ചരി വെച്ചും ഇനി ഹൽവ തയാറാക്കാം | RICE HALWA

പച്ചരി വെച്ചും ഇനി ഹൽവ തയാറാക്കാം | RICE HALWA

പച്ചരിവെച്ച് രുചികരമായ ഒരു മധുരപലഹാരം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന പച്ചരി ഹൽവയുടെ റെസിപ്പി. ആവശ്യമായ ചേരുവകൾ പച്ചരി – 1 കപ്പ് തേങ്ങ – 1 കപ്പ് ശർക്കര – 1 കപ്പ് കോൺഫ്ളോർ – 2 ടേബിൾ സ്പൂൺ ഉപ്പ് – ആവശ്യത്തിന് ഏലയ്ക്ക – ആവശ്യത്തിന് നെയ് – ആവശ്യത്തിന് കിസ്മിസ്സ് – ആവശ്യത്തിന് കശുവണ്ടി – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം പച്ചരി, തേങ്ങ, വെളളം എന്നിവ ഒരുമിച്ച് ചേർത്ത് മിക്സിയിൽ…

Read More
21 ലിറ്റർ മാഹി മദ്യവുമായി സ്കൂട്ടർ യാത്രികൻ എക്സൈസ് പിടിയിൽ

21 ലിറ്റർ മാഹി മദ്യവുമായി സ്കൂട്ടർ യാത്രികൻ എക്സൈസ് പിടിയിൽ

വടകര എക്സൈസ് പരിശോധനയിൽ 21 ലിറ്റർ മാഹി മദ്യവുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ. കണ്ണൂർ പലയാട് സ്വദേശി മിഥുൻ തോമസാണ് എക്സൈ് പരിശോധനയിൽ കുടുങ്ങിയത്. മാഹിയിൽ നിന്നും മദ്യം സ്കൂട്ടറിൽ വിൽപ്പനയ്ക്കായി കോഴിക്കോടേക്ക് കടത്തിക്കൊണ്ടുവരുമ്പോഴാണ് ഇയാൾ പിടിയിലായതെന്ന് എക്സൈസ് സംഘം പറഞ്ഞു. വടകരയിൽ എക്സൈസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് മിഥുൻ തോമസിനെ പിടികൂടുന്നത്. സംശയം തോന്നി സ്കൂട്ടറിന്‍‌റെ സീറ്റ് തുറന്ന് പരിശോധിച്ചപ്പോൾ 21 ലിറ്റർ മാഹി മദ്യം കണ്ടെത്തുകയായിരുന്നു. കോഴിക്കോട് വിവിധ ഭാഗങ്ങളിൽ എത്തിച്ച് വിൽപ്പന നടത്താനാണ് ഇയാൾ…

Read More
Back To Top
error: Content is protected !!