July 29, 2026

MORNING NEWS

തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയില്‍ വിജിലന്‍സ് നടത്തിയ പരിശോധന രഹസ്യന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്ന് വിവരം. റെയ്ഡ് നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ കത്തിലാണ് പരാമര്‍ശം. നവംബര്‍ പത്തിന്...
കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ടെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ ത​ള്ളി​യാ​ണു ഹ​സ​ന്‍റെ...
മും​ബൈ: ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​ന്‍റെ വീ​ട് പൊ​ളി​ക്ക​രു​തെ​ന്ന് ബോം​ബെ ഹൈ​കോ​ട​തി. വീ​ട് പൊ​ളി​ക്കാ​ന്‍ ബ്രി​ഹന്‍ മും​ബൈ കോ​ര്‍​പ​റേ​ഷ​ന്‍(​ബി​എം​സി) ന​ല്‍​കി​യ നോ​ട്ടീ​സ് ബോം​ബെ...
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് എം. ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.കേസില്‍ എം. ശിവശങ്കറിനെ അറസ്റ്റ്...
പാലക്കാട്: കേന്ദ്രസര്‍ക്കാറി​ന്റെ തെറ്റായ തൊഴില്‍ നയങ്ങള്‍ക്കെതിരെ നവംബര്‍ 26ന് നടക്കുന്ന പൊതുപണിമുടക്കിന് സ്​റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പിന്തുണ പ്രഖ്യാപിച്ചു....
ഡല്‍ഹി: കമ്മ്യൂണിസ്ര്‌റ് പാര്‍ട്ടി നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്‌ട് ഭേദഗതിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. പൊലീസ്...
കൊച്ചി:  യെസ് ബാങ്ക് തങ്ങളുടെ പുതിയ റീട്ടെയില്‍ നെറ്റ് ബാങ്കിംഗ്  സംവിധാനമായ \’യെസ് ഓണ്‍ലൈന്‍\’  പുറത്തിറക്കി. ഇടപാടുകാരുടെ മനസില്‍ സുരക്ഷയും  ആശ്വാസവും പ്രദാനം...
കോഴിക്കോട്: അഴീക്കോട് എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായ കെ എം ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി. അനധികൃത സ്വത്ത്...