വടകര : കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ വടകര പോലീസ് പരിശോധന കർശനമാക്കി. വാഹനപരിശോധനയ്ക്ക് പുറമേ സ്റ്റേഷൻ പരിധിയിൽ ഡ്രോൺ...
MORNING NEWS
തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ മൂന്ന് ദിവസത്തിനകം നടക്കും. ഉച്ചയോടെ ഗവർണറെ കാണും. മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇടത് മുന്നണിയുടെ പുതിയ സര്‍ക്കാര്‍...
കണ്ണൂര്‍: തപാല്‍ വോട്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അഴീക്കോട് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന അഴീക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി...
കോവിഡ് ബാധിതർ 7 ലക്ഷം കടന്ന ബെംഗളൂരു നഗരത്തിൽ ഓരോ മണിക്കൂറിലും പോസിറ്റീവാകുന്നത് 700 പേർ വീതം. നഗരത്തിലെ 16 പേരിൽ കോവിഡ്...
ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ തലയാട്, മണിച്ചേരി പ്രദേശങ്ങളിലെ വീടുകളിൽ ഓലപ്രാണിശല്യം രൂക്ഷം. റബർ എസ്റ്റേറ്റുകളിൽ മുമ്പ് കണ്ടിരുന്ന പ്രാണികളാണ് കൂട്ടമായി രാത്രി വീടുകളിലെത്തുന്നത്....
തൃശൂര്‍: കൂത്തുപറമ്ബില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവന്‍. കൂത്തുപറമ്ബില്‍ നടന്നത്...
കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിയെ പോളിംഗ് ബൂത്തില്‍ നിന്ന് ഇറക്കിവിട്ടു. ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ധര്മജന് ബോള്‍ഗാട്ടി. യുഡിഎഫ് പോളിംഗ് ഏജന്റുമാരെ...
തിരൂര്‍: തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ തിരുന്നവായ പഞ്ചായത്തിലായിരുന്ന പ്രചരണം. 16ഇടങ്ങളിലെ സ്വീകരണശേഷം പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍...
കോഴിക്കോട്: എലത്തൂര്‍ നിയമസഭാ മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ എം.പി ഹമീദ് രാജിവെച്ചു. എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യു.ഡി.എഫ് ചെയര്‍മാന്‍റെ...
ന്യൂഡല്‍ഹി: വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. സാമ്ബത്തിക മേഖലയില്‍ കോടതി ഇടപെടുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസ്...
