തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. എ,ബി,സി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിലെ കടകള്‍ക്ക് രാത്രി എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. ടെസ്റ്റ് പോസിറ്റീവിറ്റി...
METRO NEWS
ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രം എന്ന സംഘടന താരം പിരിച്ചുവിട്ടു. ആരാധകരുടെ കൂട്ടായ്മയായി...
സ്വപ്ന ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന സ്വന്തമാക്കി. 22ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ...
കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ആയുര്‍വേദാചാര്യനുമായ ഡോ.പി.കെ വാര്യര്‍ അന്തരിച്ചു 100 വയസായിരുന്നു. ആയുര്‍വേദ ചികിത്സാരംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു പി.കെ...
കൊച്ചി: സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നിലെ അനിയന്ത്രിത ആള്‍ക്കൂട്ടത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍...
ന്യൂഡൽഹി : കേന്ദ്രമന്ത്രിസഭയിലെ പുതിയ അംഗങ്ങളുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മന്ത്രിമാരായി തുടരുന്നവരുടെ ചുമതലകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതുതായി പ്രഖ്യാപിച്ച സഹകരണ വകുപ്പിന്റെ ചുമതല...
ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തളളി. കാപ്പന് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,373 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട്...
ന്യൂഡൽഹി: മിസോറാം ഗവർണർ ശ്രീധരൻ പിള്ള ഗോവ ഗവർണറാകും. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന് പിള്ളയെ ഗോവയിലേക്ക് മാറ്റിയത്....
കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു. വാത്തുരുത്തി ഭാഗത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് അലിഗഢ് സ്വദേശി തുഷാര്‍ അത്രി...
