തിരുവനന്തപുരം : പൊലീസുകാരനായ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. മാരായമുട്ടം, മണലുവിള സ്വദേശിയും നെയ്യാറ്റിന്‍കര സ്റ്റേഷനിലെ പൊലീസുകാരനുമായ രഘുല്‍ ബാബു...
METRO NEWS
ദേഹം അനങ്ങി പണിയെടുക്കണം എന്നൊക്കെ എല്ലാവരും പറയാറുണ്ട്. എന്നാൽ ഇന്ന് കൂടുതലും ആളുകളും ഓഫീസിൽ കറങ്ങുന്ന കസേരയിലിരുന്ന് പണിയെടുക്കുന്നവരാണ്. ഏറെ നേരം ഇരുന്നു...
രജൗരി: ജമ്മു കാശ്മീരിലെ രജൗരിയില്‍ 6 ആഴ്ചയ്ക്കിടെ 16 പേര് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര...
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി. അടുത്ത 2 ദിവസങ്ങളില്‍ തെക്കേ ഇന്ത്യയില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. അതോടൊപ്പം അറബികടലില്‍...
രാജ്യതലസ്ഥാനത്തെ പിടിമുറുക്കി അതിശൈത്യം. ഡൽഹിയിൽ കനത്ത മൂടല്‍മഞ്ഞില്‍ ഗതാഗത സംവിധാനങ്ങള്‍ പലയിടത്തും അവതാളത്തിലാണ്. വിമാനത്താവളങ്ങളിലെ റണ്‍വേയില്‍ അടക്കം കാഴ്ച പരിധി പൂജ്യമായി തുടരുന്നത്...
രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ജയിലറി’ന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത രജനി ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ‘ജയിലര്‍ 2’വിന്റെ അനൗണ്‍സ്മെന്റ്...
തിരുവനന്തപുരം: വീട്ടിലേക്ക് വിളിച്ചുവരുത്തി കാമുകൻ ഷാരോൺ രാജിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കാമുകി ഗ്രീഷ്മയും അമ്മാവൻ നിർമല കുമാരൻ...
തെൽ അവീവ്: ഗസയിലെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്പൂർണ മന്ത്രിസഭയുടെ അംഗീകാരം. കരാർ നാളെ മുതൽ പ്രാബല്യത്തിൽ വരും. സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം...
നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സമയത്തെ തന്റെ പ്രതികരണത്തിൽ മാപ്പ് ചോദിച്ച് നടി ഉർവശി റൗട്ടേല. വീടിനുള്ളിൽവച്ച് സെയ്ഫ് അലി ഖാൻ...
കോട്ടയം: മുസ്ലിം വിരുദ്ധ വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോട്ടയം സെഷന്‍സ്...
