തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കാലഹരണപ്പെട്ട മരുന്നുകൾ വിതരണം ചെയ്തെന്ന് സി.എ.ജി റിപ്പോർട്ട്. 2016-17 മുതൽ 2021-22 വരെ കാലയളവിൽ നടത്തിയ പരിശോധനയിലാണ്...
METRO NEWS
തിരുവനന്തപുരം: മുൻ നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം. ആലുവയിൽ 11ഏക്കർ...
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കുക, ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശ്ശിക പൂർണമായും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച സി.പി.ഐ...
തിരുവനന്തപുരം: കോവിഡ് കാല അഴിമതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദുരന്തമുഖത്ത് നടത്തിയ വന്‍കൊള്ളയുടെ...
ജോബി ജോർജ് കൊച്ചി: സിനിമ നിർമാതാവ് ജോബി ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ജോബി പണം തട്ടിയെന്നാണ്...
തിരുവനമ്പുരം: കോവിഡ് മഹാമാരിക്കാലത്തെ പി.പി.ഇ കിറ്റുഇടപാടിൽ 10.23 കോടിയുടെ കൊള്ളനടത്തിയെന്ന് സി.എ.ജി റിപ്പോർട്ട്. നിയമസഭയിൽ വെച്ച റിപ്പോർട്ടിലാണ് ആരോഗ്യവകുപ്പിൽ നടന്ന അഴിമി വെളിപ്പെടുത്തിയത്....
ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. പ്രതിയെ മരണം വരെ തൂക്കിക്കൊല്ലാന്‍ നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവന്...
വിയറ്റ്നാമീസ് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിൽ എത്തി. 2025ലെ ഭാരത് മൊബിലിറ്റി എക്സ്പോയിൽ വാഹനം അവതരിപ്പിച്ചു. ഇത്തവണ മേളയിൽ 90 പുതിയ...
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം പുത്തൻ അപ്ഡേറ്റുകള് പ്രഖ്യാപിച്ചു. റീല്‍സിന്റെ ദൈര്‍ഘ്യം മൂന്ന് മിനിറ്റായി ഉയര്‍ത്തിയതാണ് പ്രധാന പ്രഖ്യാപനം. ഇതിനൊപ്പം പ്രൊഫൈല്‍ ഗ്രിഡുകളില്‍...
കോയമ്പത്തൂർ: അടുക്കളയിൽ കയറി ഒരു ചാക്ക് അരിയെടുത്ത ശേഷം ആന കടന്നുകളഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ശനിയാഴ്ച രാത്രിയിൽ...
