കോഴിക്കോട്റെയില്‍വേ സ്റ്റേഷനില്‍ പുതിയ പാര്‍ക്കിങ് ഏരിയ വരുന്നു. 15,000 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിങ് ഏരിയ നിലവിലുള്ള പാര്‍ക്കിങ് ഏരിയയുടെ എതിര്‍ഭാഗത്തായിരിക്കുമെന്നാണ് വാര്‍ത്തകള്‍...
LOCAL NEWS
മടവൂർ: പഞ്ചായത്ത് പരിധിയിലൂടെ ഒഴുകുന്ന മൂന്നാംപുഴ-കൂട്ടുമ്പുറത്ത് താഴം തോട്ടിൽ പൈമ്പാലശ്ശേരിയിൽ നീർനായ് ശല്യം രൂക്ഷമായി. കൂളിപ്പുറത്ത് താഴംകടവിൽ വസ്ത്രങ്ങൾ അലക്കാനും കുളിക്കാനുമെത്തിയ സ്ത്രീക്ക്...
കോഴിക്കോട്: മുന്‍മന്ത്രി കെകെ രാമചന്ദ്രന് മാസ്റ്റര്‍(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. കക്കോടിയിലുള്ള മകന്റെ വീട്ടില്‍വച്ചായിരുന്നു മരണം. മൃതദേഹം ഇപ്പോള്‍...
താമരശ്ശേരി: താമരശ്ശേരിയിൽ ജ്വല്ലറിയുടെ പൂട്ടുെപാളിച്ച് സ്വർണാഭരണങ്ങളും പണവും കവർന്നു. പഴയ സ്റ്റാൻഡിന് സമീപത്തെ പൊന്നിനം ജ്വല്ലേഴ്സിന്റെ പൂട്ട് തകർത്താണ് 16 പവനോളം സ്വർണവും...
കോഴിക്കോട്: കോഴിക്കോട് പാലാഴിയില്‍ പതിനഞ്ചു വയസ്സുകാരന് ഫ്ളാറ്റിന് മുകളില്‍ നിന്ന് വീണുമരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യന് ദമ്പതികളുടെ മകനായ പ്രയാന്‍...
കോഴിക്കോട്: കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ എം.ആർ.ഐ യൂനിറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങി. ഈ...
കോഴിക്കോട്: കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി സന്തോഷിനും കുടുംബത്തിനും തണലായി, യുവ സംരംഭകരുടെ കൂട്ടായ്മയായ \’ദ ബിസിനസ് ക്ലബ്\’...
ഈ പുതുവർഷത്തിൽ അതിനൂതനവും വിപുലവുമായ ഫർണിച്ചർ ശേഖരവുമായി റോയൽ മെട്രോ ഫർണിച്ചർ വെള്ളിമാടുകുന്നിൽ പ്രവർത്തനം ആരംഭിക്കുകയാണ്. പത്ത് വർഷത്തെ സേവന പാരമ്പര്യമുള്ള, ഗുണമേന്മയിലും...
കോഴിക്കോട്: കെ.എസ്.ആര്.ടി.സി ബസിനുള്ളില്‍ വച്ച് വനിത കണ്ടക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശി ഷൈജു ജോസഫ് (28)...
മുക്കം : പി.എം.എ .വൈ പദ്ധതി നിർവഹണത്തിന് കേന്ദ്ര പാർപ്പിട – നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡിന് അർഹമായി മുക്കം നഗരസഭ. മികച്ച...
