ലോകത്തെ ആദ്യത്തെ 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങി യുഎസ് കമ്പനിയായ വെറൈസണ്‍. ഒക്ടോബര്‍ ഒന്നു മുതല്‍ സേവനം ആരംഭിക്കും.5ജി ബ്രോഡ്ബാന്‍ഡ് സേവനമായ വെറൈസണ്‍...
കാഴ്ചയുടെ സൗന്ദര്യം കടലും കരയും സമ്മാനിക്കുന്ന തീരമാണ് കന്യാകുമാരി. എത്ര തവണ പോയാലും കന്യാകുമാരി വിളിക്കുമ്പോള്‍ പോകാതിരിക്കാന്‍ കഴിയാത്തതിനു പിന്നിലെ കാരണവും മറ്റൊന്നല്ല....
വ്യക്തിവിവരങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി ജിഡിപിആര്‍ നിയമം അവതരിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ ടെക്ക് കമ്പനികള്‍ക്കെതിരെ പുതിയ ഭീഷണി ഉയര്‍ത്താനൊരുങ്ങുകയാണ്. തീവ്രവാദം അടങ്ങുന്ന ഉള്ളടക്കങ്ങള്‍...
ആണവോര്‍ജ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡയറക്ടറേറ്റ് ഓഫ് പര്‍ച്ചേസ് ആന്‍ഡ് സ്റ്റോര്‍സില് യുഡി ക്ലാര്‍ക്ക് /ജൂനിയര് പര്‍ച്ചേസ് അസിസ്റ്റന്റ്‌ല/ ജൂനിയര്‍ സ്‌റ്റോര്‍ കീപ്പര് തസ്തികയില്...
പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയ ഷവോമിയുടെ പൊക്കോ F1 ഓപ്പണ്‍ സെയിലില്‍ എത്തി. 20,999 രൂപക്ക് വലിയ പ്രീമിയം ഫ്‌ലാഗ്ഷിപ്പ് മോഡലുകളില്‍ ഉള്ള എല്ലാ...
പുതിയ മാരുതി ഇഗ്‌നിസ് ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഔദ്യോഗിക നെക്‌സ വെബ്‌സൈറ്റില്‍ ലിമിറ്റഡ് എഡിഷന്‍ ഇഗ്‌നിസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കമ്പനി...
ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാരം ഈ ഡിസംബറില്‍ 2.37 ലക്ഷം കോടി രൂപയായി ഉയരുമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് പുറത്ത് വിട്ട കണക്കുകള്‍...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാ വായ്പ പദ്ധതി രാജ്യത്തെ ബാങ്കിങ് മേഖല അടുത്തതായി നേരിടാന്‍ പോകുന്ന വലിയ പ്രതിസന്ധിയായിരിക്കുമെന്ന് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് ലിറ്ററിന് 19 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത്...
