നോക്കിയ 5.1 പ്ലസ് സെപ്റ്റംബര്‍ 24ന് ഇന്ത്യയിലെത്തും. ഫ്ളിപ്കാര്‍ട്ടിലും നോക്കിയ ഓണ്‍ലൈന്‍ സ്റ്റോറുകളിലുമാണ് ഫോണ്‍ ലഭിക്കുക. 16,700 രൂപയുമാണ് ഫോണിന് വില വരുന്നത്....
ന്യൂഡല്‍ഹി: പ്രതിദിനം 1 ജി.ബി ഡാറ്റ 4 ജി വേഗതയില്‍ ലഭിക്കുന്ന പുതിയ ഓഫര്‍ വോഡഫോണ്‍ അവതരിപ്പിച്ചു. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍...
പത്താംക്ലാസ്സ് പാസായവര്ക്ക് പോസ്റ്റ് ഓഫീസ് ഡ്രൈവറാകാം. കേരളത്തിലാണ് മുഴുവന് ഒഴിവുകളും 63,200രൂപ വരെ ശമ്ബളം. അപേക്ഷകള് അയക്കേണ്ട അവസാന തീയ്യതി ഒക്ടോബര് 30....
ന്യൂഡല്‍ഹി: ലോകപ്രശസ്ത ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ വഴി ചാണക സോപ്പും മോദി കുര്‍ത്തയും വില്‍പനക്കെത്തുന്നു. ഗോമൂത്രവും ചാണകവും അടങ്ങിയ സോപ്പാണ് യു.പിയില്‍...
കണ്ണൂരിന്റെ പ്രകൃതി ഭംഗി ആസ്വദിക്കണോ, എങ്കില്‍ പാലക്കയം തട്ടിലേക്ക് പോരൂ. കോടമഞ്ഞും നോക്കെത്താദൂരം പരന്ന പുല്‍മേടുകളെ തലോടുന്ന കുളിര്‍കാറ്റും. കാഴ്ചക്കാര്‍ക്ക് പ്രകൃതിയുടെ വിസ്മയക്കാഴ്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധിച്ചു. ആറ് പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. എന്നാല്‍ ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തിരുവനന്തപുരത്ത്...
business portal
വെളുത്തുള്ളികൃഷിക്ക് ഏറ്റവും അനുയോജ്യം മണല്‍ കലര്‍ന്നുള്ള മണ്ണാണ്. അമിതമായി ഈര്‍പ്പം നില്‍ക്കാത്ത ഇത്തരം മണ്ണ് വെളുത്തുള്ളി കൃഷിക്ക് ഏറെ അനുയോജ്യമാണ് . പരിപാലനമാണ്...
ടാറ്റയുടെ ടിഗോര്‍ കൂടുതല്‍ സ്റ്റൈലിഷായി നിരത്തിലിറങ്ങുന്നു. ടിഗോര്‍ ബാക്ക് എന്ന പേരിലാണ് രണ്ടാം വരവിനൊരുങ്ങുന്നത്. ടിയാഗോ എന്‍ ആര്‍ ജി നിരത്തിലെത്തിച്ചതിന് പിന്നാലെ...
കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക. വിത്ത് പാകുന്നതിനു മുന്‍പ് അരമണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ സ്യുഡോമോണസില്‍ കുതിര്‍ത്ത് വെക്കുക. അരമണിക്കൂറിനു ശേഷം അധികം ആഴത്തില്‍...
