August 14, 2026
കൊച്ചി: അറസ്റ്റിലായ ശിവശങ്കറിനെ ചോദ്യം ചെയ്തതോടെ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ നാല് പ്രധാനപ്പെട്ട പദ്ധതികളിലേക്കും നീങ്ങുന്നു. ഡൗണ്‍ടൗണ്‍, കെ ഫോണ്‍, ഇ മൊബിലിറ്റി...
ബെംഗളൂരു: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബെംഗളൂരുവിൽ അറസ്റ്റ് ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ...
തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് പുറത്ത് ചാടിയ കടുവയെ മയക്കുവെടിവച്ചു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് കടുവയെ കടുവയെ കണ്ടെത്തി വെടിവെച്ചത്. മയക്കുവെടിയേറ്റ്...
കൊ​ച്ചി: എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ സം​ബ​ന്ധി​ച്ച്‌ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബാ​ങ്ക് ഡി​പ്പോ​സി​റ്റ്, ഭൂ​സ്വ​ത്ത്, സ്വ​ന്തം പേ​രി​ല്‍ ലോ​ക്ക​ര്‍ ഉ​ണ്ടോ എ​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്...
പയ്യോളി : നവീകരിച്ച നഗരസഭ കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടത്തും. രണ്ടുകോടിരൂപ ചെലവഴിച്ചാണ് നിലവിലുള്ള കെട്ടിടത്തിന്റെ മുഖച്ഛായ മാറ്റിയത്. ഒരുകോടിരൂപ പുതിയ നഗരസഭകൾക്ക്...
ന്യൂഡല്‍ഹി : കേരളപ്പിറവി ദിനത്തില്‍ കേരളീയര്‍ക്കായി മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി കേരളത്തിന് ആശംസയര്‍പ്പിച്ചത്‌.കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്ക്...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769,...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 4257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 647...