June 9, 2026
പാലക്കാട്:വാളയാറില്‍ നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ദേശീയ പാതയില്‍ ചുള്ളി മടപേട്ടക്കാടാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.ബംഗാളില്‍...
അഭിനേതാക്കള്‍ ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും എന്നാണ് തനിക്ക്...
തിരുവനന്തപുരം: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൂടുതല്‍ മഴ ഇടുക്കി മുതല്‍ കാസര്‍ക്കോട് വരെയുള്ള ജില്ലകളില്‍ ലഭിച്ചേക്കും.തെക്കന്‍ ജില്ലകളിലെ...
മഹാരാഷ്ട്ര : മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പോ​ത്തി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച്‌ യുവാവിനെതിരെ പോലീസ് കേസെടുത്തു.  മഹാരാഷ്ട്രയിലെ താ​നെ​യി​ലാ​ണ് സം​ഭ​വം നടന്നത്.  ചടങ്ങില്‍ പങ്കെടുത്തവര്‍ മാസ്‌ക് ധരിച്ചില്ലെന്ന്...
കുവൈറ്റ്:കൊറോണയ്ക്ക് പിന്നാലെ പക്ഷിപ്പനി പടര്‍ന്നു പിടിയ്ക്കുന്നു. കുവൈറ്റില്‍ പക്ഷികളില്‍ കണ്ടെത്തിയിരിക്കുന്നത് മനുഷ്യരിലേയ്ക്ക് പടര്‍ന്നുകയറുന്ന വൈറസ്. ഇതോടെ ആയിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കി. ചില ഫാമുകളില്‍...
ജയ്പൂര്‍:മഹാശിവരാത്രിയോട് അനുബന്ധിച്ച്‌ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച ഭക്തര്‍ അവശരായി. രാജസ്​ഥാനിലെ ദുംഗാര്‍പൂര്‍ ജില്ലയിലെ ആസ്​പുര്‍ ഗ്രാമത്തിലാണ്​ സംഭവം.ഭക്ഷ്യവിഷബാധയുണ്ടായെന്നാണ്​ കരുതുന്നതെന്ന്​ ചീഫ്...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ഈ മാസം 17 ന് തന്നെ തുടങ്ങാനുള്ള ഒരുക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു.ബുധനാഴ്ചയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ...
ന്യൂഡൽഹി: കോവിഡിനെതിരായ വാക്‌സിന്‍ കോവിഷീല്‍ഡിന്റെ വില കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഡോസിന് 210 രൂപയായിരുന്നതാണ് ഇപ്പോള്‍ 157.50 രൂപയായി കുറച്ചത്. കോവിഡ് വാക്‌സിന് കേന്ദ്രസര്‍ക്കാര്‍...
കോഴിക്കോട്: അത്തോളിയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്ക് അടിച്ച്‌ കൊന്നു. അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭന(50)യാണ് മരിച്ചത്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ കൃഷ്ണനെ...