ഗാന്ധി വധം: ആർ.എസ്.എസിനെതിരായ കുറിപ്പ് പങ്കുവെച്ച് സന്ദീപ് വാര്യർ

ഗാന്ധി വധം: ആർ.എസ്.എസിനെതിരായ കുറിപ്പ് പങ്കുവെച്ച് സന്ദീപ് വാര്യർ

പാലക്കാട്: ഗാന്ധി രക്തസാക്ഷി ദിനത്തിൽ ആർ.എസ്.എസിനെതിരെ കടുത്ത വിമർശനവുമായി ഫേസ്ബുക് കുറിപ്പ് പങ്കുവെച്ച് കോൺഗ്രസ് വക്താവ് സന്ദീപ്‍ വാര്യർ. ‘ജനുവരി 30. ആർഎസ്എസ് തീവ്രവാദികൾ ഈ രാജ്യത്തിന്റെ ആത്മാവിനെ, ഗാന്ധിയെ കൊന്ന ദിവസം’ എന്നു തുടങ്ങുന്ന കുറിപ്പാണ് സന്ദീപ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ​സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക പേജിൽ വന്ന കുറിപ്പാണ് സന്ദീപ് ഷെയർ ചെയ്തത്. ‘ജനുവരി 30. ആർഎസ്എസ് തീവ്രവാദികൾ ഈ രാജ്യത്തിന്റെ ആത്മാവിനെ, ഗാന്ധിയെ കൊന്ന ദിവസം. മഹാത്മാഗാന്ധി എന്ന നാമവും,…

Read More
‘ലൗ ജിഹാദിന്റെ ആദ്യ ഇര മഗ്ദലനമറിയം’; ക്രൈസ്തവ മതവികാരത്തെ വ്രണപ്പെടുത്തി പോപ്പുലർ ഫ്രണ്ട് നേതാവ് പി.കോയ ” സിദ്ദിഖ് കാപ്പന്‍- പി. കോയ‍ വാട്‌സാപ് ചാറ്റ് പുറത്ത്

‘ലൗ ജിഹാദിന്റെ ആദ്യ ഇര മഗ്ദലനമറിയം’; ക്രൈസ്തവ മതവികാരത്തെ വ്രണപ്പെടുത്തി പോപ്പുലർ ഫ്രണ്ട് നേതാവ് പി.കോയ ” സിദ്ദിഖ് കാപ്പന്‍- പി. കോയ‍ വാട്‌സാപ് ചാറ്റ് പുറത്ത്

ലോകത്ത് ആദ്യമായി ലൗജിഹാദിന് ഇരയായത് മഗ്ദലന മറിയമെന്ന് പോപ്പുലർ ഫ്രണ്ട് നേതാവ് പി. കോയ. രാജ്യദ്രോഹക്കേസിൽ യുപിയിലെ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ദിഖ് കാപ്പനുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റിനിടെയായിരുന്നു കോയയുടെ വിവാദ പരാമർശം. കഴിഞ്ഞ ദിവസം പി കോയയും സിദ്ദിഖ് കാപ്പനും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങൾ യുപി പോലീസ് കോടതി മുൻപാകെ സമർപ്പിച്ചിരുന്നു. ഇതിലാണ് പരാമർശമുള്ളത്.  ലൗ ജിഹാദിനെ കുറിച്ചു എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട്  ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാനായിരുന്ന…

Read More
ശ്രീനിവാസൻ കൊലപാതകം; ഗൂഢാലോചന നടത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ശ്രീനിവാസൻ കൊലപാതകം; ഗൂഢാലോചന നടത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പാലക്കാട് : പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റെ കൊലപാതകത്തിൽ അഗ്നിശമനസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊങ്ങാട് സ്റ്റേഷനിലെ ഫയർ ഓഫീസർ ജിഷാദാണ് അറസ്റ്റിലായത്. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയിൽ ജിഷാദിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാൾ പല സാഹചര്യങ്ങളിൽ പ്രതികൾക്ക് സഹായം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. സുബൈർ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയ സംഘത്തിലെ ഒരാളാണ് ജിഷാദ്. 2017 മുതൽ ഫയർഫോഴ്‌സിൽ ജോലി ചെയ്തു വരികയാണ് കൊടുവായൂർ സ്വദേശി ജിഷാദ്….

Read More
ശ്രീനിവാസൻ വധക്കേസ്; രണ്ടു പേർ കൂടി പിടിയിൽ; ശ്രീനിവാസനെ വെട്ടിയവരിലൊരാളും കസ്റ്റഡിയിലെന്ന് സൂചന

ശ്രീനിവാസൻ വധക്കേസ്; രണ്ടു പേർ കൂടി പിടിയിൽ; ശ്രീനിവാസനെ വെട്ടിയവരിലൊരാളും കസ്റ്റഡിയിലെന്ന് സൂചന

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പോലീസ് പിടിയിൽ. ശ്രീനിവാസനെ വെട്ടിയ ആളുകളിലൊരാളും കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. കേസിൽ കൂടുതൽ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പാലക്കാട് ജില്ലയിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ആറംഗ കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ട ഇക്ബാല്‍ എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക സമയത്ത് ഇയാള്‍ ഓടിച്ച ആക്ടിവയും കണ്ടത്തി. കൊലയാളി സംഘത്തിന് അകമ്പടി…

Read More
പാലക്കാട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട്   കുന്ദമംഗലത്ത്  പിടിയിൽ

പാലക്കാട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട് കുന്ദമംഗലത്ത് പിടിയിൽ

പാലക്കാട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മുഹ്‌സിനെയാണ് കോഴിക്കോട് കുന്ദമംഗലത്തുനിന്ന് പോലീസ് പിടികൂടിയത്. സഞ്ജിത് വധക്കേസിലെ ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കുന്ദമംഗലം പടനിലത്തിനടുത്ത് ആരാമ്പ്രത്ത് ഇയാള്‍ ഒളിവില്‍കഴിഞ്ഞുവരികയായിരുന്നു. ഇവിടെനിന്ന് പാലക്കാട്ടുനിന്നെത്തിയ പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 2021 നവംബര്‍ 15-നാണ് ആര്‍.എസ്.എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖായിരുന്ന സഞ്ജിത്തിനെ ഒരുസംഘം കാറിലെത്തി വെട്ടിക്കൊന്നത്.ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച സഞ്ജിത്തിനെ, ബൈക്ക് തടഞ്ഞുനിര്‍ത്തി ഭാര്യയുടെ മുന്നിലിട്ട്…

Read More
സഞ്ജിത്ത് വധക്കേസിലെ മുഖ്യ സൂത്രധാരൻ പിടിയില്‍, പിടിയിലായവരുടെ എണ്ണം ഇതുവരെ 10

സഞ്ജിത്ത് വധക്കേസിലെ മുഖ്യ സൂത്രധാരൻ പിടിയില്‍, പിടിയിലായവരുടെ എണ്ണം ഇതുവരെ 10

പാലക്കാട് ആർഎസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്തിനെ ( RSS Worker Sanjith Murder ) കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂനാണ് പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.സഞ്ജിത്തിനെ കൊലപ്പെടുത്തി രണ്ട് മാസങ്ങൾ കഴിഞ്ഞാണ് മുഖ്യ സൂത്രധാരനെ പൊലീസിന് പിടികൂടാനായത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകനാണ് പിടിയിലായ മുഹമ്മദ് ഹാറൂൻ. ചെർപ്പുളശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തന്ത്രപരമായാണ് പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സലാമിനൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയതും…

Read More
തല വെട്ടിയെടുത്ത് മതിലിനു മുകളിൽ വയ്‌ക്കും; എം ആർ ഗോപനെതിരെ വധ ഭീഷണി മുഴക്കി പോപ്പുലർഫ്രണ്ട് പ്രവർത്തകർ

തല വെട്ടിയെടുത്ത് മതിലിനു മുകളിൽ വയ്‌ക്കും; എം ആർ ഗോപനെതിരെ വധ ഭീഷണി മുഴക്കി പോപ്പുലർഫ്രണ്ട് പ്രവർത്തകർ

തിരുവനന്തപുരം : നഗരസഭയിലെ പ്രതിപക്ഷനേതാവ് എം ആർ ഗോപനെതിരെ വധ ഭീഷണി മുഴക്കി പോപ്പുലർഫ്രണ്ട് ഭീകരർ. സമൂഹ മാദ്ധ്യമങ്ങൾ വഴിയായിരുന്നു വധ ഭീഷണി. പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ല എന്ന് എം ആർ ഗോപൻ പറയുന്നു. കഴിഞ്ഞ മാസം 22നായിരുന്നു വധഭീഷണിയുമായി പോപ്പുലർഫ്രണ്ട് പ്രവർത്തകർ രംഗത്ത് വന്നത്. തല വെട്ടിയെടുത്ത് മതിലിനു മുകളിൽ വയ്‌ക്കുമെന്നായിരുന്നു ഭീഷണി. സംഭവത്തിന് പിന്നാലെ നേമം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. എന്നാൽ പോലീസ് നടപടി സ്വീകരിക്കുന്നില്ലയന്ന് എം ആർ ഗോപൻ…

Read More
ക്ലാസ് റൂമിൽ ഹിജാബ് ധരിക്കാമെങ്കിൽ കാവി ഷാളും ധരിക്കാം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ക്ലാസ് റൂമിൽ ഹിജാബ് ധരിക്കാമെങ്കിൽ കാവി ഷാളും ധരിക്കാം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ബംഗളൂരു ; കർണാടകയിൽ ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കാൻ പെൺകുട്ടികൾക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. യൂണിഫോമിനോടൊപ്പം കാവി ഷാൾ അണിഞ്ഞ് വന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധം അറിയിച്ചത്. മുസ്ലീം വിദ്യാർത്ഥികൾ ശിരോവസ്ത്രം അണിഞ്ഞാൽ തങ്ങളും ഷാൾ അണിഞ്ഞ് ക്ലാസിൽ വരുമെന്ന് ഇവർ പറഞ്ഞു. കർണാടകയിലെ ഉഡുപ്പി ഗവൺമെന്റ് വിമൻസ് കോളേജിലെ മുസ്ലീം പെൺകുട്ടികളാണ് ഉറുദു, അറബിക് ഭാഷകൾ സംസാരിക്കണമെന്നും, ഹിജാബ് ധരിച്ചേ ക്ലാസിൽ വരൂവെന്നുമുള്ള നിബന്ധനയുമായി എത്തിയത്. കോളേജിലെ നിയമങ്ങൾ പാലിക്കില്ലെന്നും, തങ്ങൾക്ക് അനുയോജ്യമായ രീതിയിലേ വരൂവെന്നും…

Read More
Back To Top
error: Content is protected !!