സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: പ്രതിയെ തിരിച്ചറിഞ്ഞ് മലയാളി നഴ്സ്

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: പ്രതിയെ തിരിച്ചറിഞ്ഞ് മലയാളി നഴ്സ്

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയും ബംഗ്ലദേശ് സ്വദേശിയുമായ മുഹമ്മദ് ഷെരിഫുൾ ഇസ്‌ലാം ഷെഹ്സാദിനെ മുഖ്യസാക്ഷിയായ മലയാളി നഴ്സ് ഏലിയാമ്മ ഫിലിപ്പും മറ്റൊരു ജോലിക്കാരിയായ ജുനുവും തിരിച്ചറിഞ്ഞു. യഥാർഥ പ്രതിയെ അല്ല പിടികൂടിയതെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. ഷെരിഫുൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആർതർറോഡ് ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ മുഖം തിരിച്ചറിയൽ പരിശോധനയിലും പ്രതി ഷെരിഫുൽ തന്നെയാണെന്നു സ്ഥിരീകരിച്ചിരുന്നു. ഡിഎൻഎ പരിശോധനാഫലം കൂടി വരാനുണ്ട്. സെയ്ഫ് അലി ഖാന്റെ…

Read More
പതിനാറുകാരിയെ ആറ് മാസത്തിനിടെ 400 പേര്‍ പീഡിപ്പിച്ചു

പതിനാറുകാരിയെ ആറ് മാസത്തിനിടെ 400 പേര്‍ പീഡിപ്പിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബീഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറ് മാസത്തിനിടെ 400 പേര്‍ പീഡിപ്പിച്ചുവെന്ന് പരാതി. സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസുകാരന്‍ പീഡനത്തിന് ഇരയാക്കിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. 16കാരിയായ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണ്. ബാലാവകാശ കമ്മീഷന്റെ ഇടപെടലോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശൈശവ വിവാഹ നിരോധനം, പോക്‌സോ, ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേരത്ത നിരവധി തവണ സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും പോലീസ്…

Read More
ഗര്‍ഭിണിയായ യുവതിയെ തീ കൊളുത്തിക്കൊന്നു; ഗർഭസ്ഥ ശിശുവും മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഗര്‍ഭിണിയായ യുവതിയെ തീ കൊളുത്തിക്കൊന്നു; ഗർഭസ്ഥ ശിശുവും മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഗര്‍ഭിണിയെ ഭർത്താവ് തീകൊളുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയില്‍ കല്‍വ മഫത്‌ലാല്‍ കോളിനിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഗർഭിണിയായ ഭാര്യയെയും ഗര്‍ഭസ്ഥ ശിശുവിനെയും കൊലപ്പെടുത്തിയ കുറ്റത്തിന് ഭര്‍ത്താവ് അനില്‍ ബഹാദൂര്‍ ചൗരസ്യ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 28 കാരിയായ യുവതിയെ പ്രതി മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ഇവര്‍ ആറുമാസം ഗര്‍ഭിണിയായിരുന്നു. തിങ്കളാഴ്ച രാത്രി 12.30 ഓടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം നടന്നത്. സമീപവാസികള്‍ ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 30 കാരനായ ഭര്‍ത്താവ് രണ്ടാം വിവാഹം…

Read More
ആര്യൻ ഖാന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

ആര്യൻ ഖാന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടി കേസിൽ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന് ഇന്നും ജാമ്യമില്ല. മുംബൈ ഹൈകോടതിയിൽ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും. ആര്യൻ ഖാൻ, സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അർബാസ് മർച്ചന്‍റ്, മുൺമുൺ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി വാദം കേൾക്കുന്നത്. നാളെ ഉച്ചക്ക് 2.30ന് വാദം പുന:രാരംഭിക്കും. സോളിസിറ്റർ ജനറൽ അനിൽ സിങ്ങാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്ക് വേണ്ടി ഹാജരായത്. നാളെ ഒരു മണിക്കൂറിനുള്ളിൽ താൻ വാദം പൂർത്തിയാക്കുമെന്ന് ഇദ്ദേഹം കോടതിയെ അറിയിച്ചു.

Read More
സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കി രക്തം വാർന്ന നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു; നിര്‍ത്തിയിട്ട വാഹനത്തില്‍ നടന്നത് അതി ക്രൂരമായ പീഡനം

സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കി രക്തം വാർന്ന നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു; നിര്‍ത്തിയിട്ട വാഹനത്തില്‍ നടന്നത് അതി ക്രൂരമായ പീഡനം

മുംബൈ: നിര്‍ത്തിയിട്ട വാഹനത്തില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി. സാക്കിനാക്കയില്‍ നിര്‍ത്തിയിട്ട ടെംബോ വാനിലാണ് ഈ മുപ്പത്തിനാലുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവരെ പോലീസ് രാജവാടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് യുവതി പീഡനത്തിന് ഇരയായ വിവരം പോലീസിന് ലഭിച്ചത്. സാക്കിനാക്ക മേഖലയില്‍ ഖൈറാനി റോഡില്‍ യുവാവ് യുവതിയെ മര്‍ദ്ദിക്കുന്നുവെന്നാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച സന്ദേശം. ഇതോടെ സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് യുവതിയെ കണ്ടെത്തി. ക്രൂരമായി ബലാത്സംഗം…

Read More
Back To Top
error: Content is protected !!