July 29, 2026

MORNING NEWS

അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇമ്രാന്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. അങ്ങാടിപ്പുറം...
തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച പൊതുഅവധി. ബക്രീദ് അവധി ബുധനാഴ്ചത്തേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.സർക്കാർ കലണ്ടറിൽ ചൊവ്വാഴ്ചയാണ് പൊതു...
കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ രാവിലെ മുതല്‍ 5000 ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും. വെര്‍ച്വല്‍ ക്യൂ...
കോഴിക്കോട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തീക്കുനിയില്‍ ആണ് അപകടം നടന്നത്. കക്കട്ട് പാതിരപ്പറ്റ സ്വദേശികളായ റഹീസ്, അബ്ദുള്‍...
കനത്തമഴയിലും കാറ്റിലും എറണാകുളം, ഇടുക്കി ജില്ലകളില്‍ പലയിടത്തും വ്യാപകനാശനഷ്ടം. എറണാകുളം കോട്ടുവള്ളി,ആലങ്ങാട്, കരുമാലൂര്‍ പഞ്ചായത്തുകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഇടുക്കി പടിഞ്ഞാറേ കോടിക്കുളത്ത്...
ഇംഗ്ലണ്ടുകാരുടെ കണ്ണീര്‍വീണ്​ കുതിര്‍ന്ന മെതാനത്ത്​ വിജയാഹ്ലാദം ചവിട്ടി യൂറോകീരീടവുമായി അസൂറികള്‍ റോമിലേക്ക്​ പറക്കും. ഷൂട്ട്​ ഔട്ടില്‍ ഇംഗ്ലണ്ടിന്‍റെ കൗമാര താരങ്ങളായ മാര്‍കസ്​ റാഷ്​ഫോഡിന്‍റെയും...
സ്വപ്ന ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ​ഗോളിന് തോല്‍പ്പിച്ച്‌ കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന സ്വന്തമാക്കി.  22ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ...
കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്​ ട്രസ്​റ്റിയും ആയുര്‍വേദാചാര്യനുമായ ഡോ.പി.കെ വാര്യര്‍ അന്തരിച്ചു 100 വയസായിരുന്നു. ആയുര്‍വേദ ചികിത്സാരംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു പി.കെ...
പെ​രി​ന്ത​ല്‍​മ​ണ്ണ: ഡി.​ജി.​പി​യ​ട​ക്കം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​സ്ക് വെ​ക്കാ​തെ ച​ട​ങ്ങി​ല്‍ പ​​ങ്കെ​ടു​ത്ത​ത് സം​ബ​ന്ധി​ച്ച്‌ പ​രാ​തി ന​ല്‍​കി​യ​യാ​ള്‍​ക്ക്​ പൊ​ലീ​സ് ന​ല്‍​കി​യ​ത്​ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. ഗു​രു​വാ​യൂ​ര്‍ ടെം​പ്​​ള്‍...
നടന്‍ യുവ കൃഷ്ണയും നടി മൃദുല വിജയ്‌യും വിവാഹിതരായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് രാവിലെ തിരുവനന്തപുരത്തുവച്ച്‌ നടന്ന...