യുഡിഎഫിന്റെ അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനപിന്തുണയിൽ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തിൽ യുഡിഎഫിന് ആത്മ വിശ്വാസം നൽകുന്ന പ്രകടനമാണ്...
METRO NEWS
കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി. ഗോപാലകൃഷ്ണന് തോറ്റു.യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്....
കണ്ണൂര്‍: ചരിത്രത്തില്‍ ആദ്യമായി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി വിജയം നേടി. പള്ളിക്കുന്ന് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി വി.കെ.ഷൈജുവാണ് അട്ടിമറി വിജയം നേടിയത്. യുഡിഎഫില്‍...
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് വ്യാജ പാസുമായെത്തിയ മൂന്ന് പേര് അറസ്റ്റില്‍. ബംഗളൂരു സ്വദേശികളായ മന്ദീപ്, കേശവ മൂര്‍ത്തി, ലക്ഷ്മണ എന്നിവരാണ് പിടിയിലായത്. അഷ്ടാഭിഷേകത്തിനുള്ള...
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും,...
കൊണ്ടോട്ടി: സമൂഹ മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി ലൈംഗികചൂഷണം നടത്തുന്ന യുവാവ് പിടിയില്‍. പൊന്നാനി ടി.ബി ആശുപത്രി ബീച്ചില്‍ മാറാപ്പിെന്റകത്ത് വീട്ടില്‍...
കേരള തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 60 ശതമാനം കടന്നു. നിലവില്‍ വോട്ടിംഗ് ശരാശരി 63. 48 ശതമാനമാണ്. തിരുവനന്തപുരം-...
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെ 8,02,817 വോട്ടര്‍മാരുള്ളതില്‍ ഇതുവരെ 1,00,483 പേര് വോട്ട് രേഖപ്പെടുത്തി. 12.52 ആണ് കോര്‍പ്പറേഷനിലെ വോട്ടിംഗ് ശതമാനം. സംസ്ഥാനത്തെ അഞ്ച്...
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി നാല് മണിക്കൂര്‍ പിന്നിടുമ്ബോള്‍ ഭൂരിപക്ഷം ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര. ആദ്യ നാല് മണിക്കൂറില്‍ തന്നെ...
വലിയ സർവിസുകൾ പുനരാരംഭിക്കുന്നത് മുന്നോടിയായി നടന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് കോഴിക്കോട് വിമാനത്താവളത്തിന് അനുകൂലം....
