June 6, 2026

ALAPPUZHA

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ...
ആലപ്പുഴ: രാത്രി ഇരുട്ടി വെളുക്കും മുമ്പേ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ നഷ്ടപ്പെട്ട നടുക്കത്തിലാണ് വണ്ടാനം മെഡിക്കല്‍ കോളേജ്. കോളേജ് ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ വൈകീട്ടോടെ...
കോ​ൺ​സ്റ്റ​ബി​ൾ ഡ്രൈ​വ​ർ/​വു​മ​ൺ പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ ഡ്രൈ​വ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 416/2023), പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ ഡ്രൈ​വ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 583/2023) തുടങ്ങിയ പൊ​ലീ​സ്​ വ​കു​പ്പി​ലെ...
സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ്...
കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം...