ദുബായ്: യു.എ.ഇ.യില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് വിമാനക്കമ്പനികള്‍ രംഗത്ത്.എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് തുടങ്ങിയ വിമാനക്കമ്പനികളാണ് നിശ്ചിത...
Editor
കൊച്ചി: കരുതല്‍ വിദേശ നാണയ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റുമറിച്ചിട്ടും രൂപയുടെ കനത്ത വീഴ്ച തടയാന്‍ ഇന്നലെ റിസര്‍വ് ബാങ്കിനായില്ല. 46...
125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ ടിവിഎസ് ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഫ്ളാഗ്ഷിപ്പ് മോഡലാണ് എന്‍ടോര്‍ക്ക്. ഇന്ത്യയിലെത്തിയ ആദ്യ സ്മാര്‍ട്ട് കണക്റ്റ് സ്‌കൂട്ടറായിരുന്നു...
സ്ഥിരം മദ്യപിക്കുന്നവരാണെങ്കിലും തലവേദനയും ശരീരവേദനയും മന്ദതയുമൊക്കെയായി രാവിലെ എണീക്കുമ്പോള്‍ തോന്നും മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന്. പക്ഷേ സുഹൃത്തുക്കളുമൊത്ത് വട്ടമിരിക്കുമ്പോള്‍ അതെല്ലാം വീണ്ടും മറക്കുകയും...
മോട്ടോറോളയുടെ വണ്‍ പവര്‍ സ്മാര്‍ട്‌ഫോണ്‍ സെപ്റ്റംബര്‍ 24ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 15,000 രൂപയാണ് ഫോണിന് വില വരുന്നത്. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി...
മണപ്പുറം ഫിനാന്‍സും കൊച്ചി കലാഭവന്‍ കലാകാരന്മാരും ഒന്നിക്കുന്ന കലാജീവ കാരുണ്യ യാത്രക്ക് നാളെ തുടക്കം
മണപ്പുറം ഫിനാന്‍സും കൊച്ചി കലാഭവന്‍ കലാകാരന്മാരും ഒന്നിക്കുന്ന കലാജീവ കാരുണ്യ യാത്രക്ക് നാളെ തുടക്കം
പ്രളയ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനതയ്കായി മണപ്പുറം ഫിനാന്‍സും കൊച്ചി കലാഭവന്‍ കലാകാരډാരും സംയോജിച്ച് സംഘടിപ്പിക്കുന്ന കലാജീവ കാരുണ്യ യാത്ര \’മണപ്പുറം ഫിനാന്‍സ് ഹൃദയപൂര്‍വ്വം ജന്മനാടിനായ്\’ നാളെ തുടക്കം...
കൊച്ചി: ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിക്ക് രൂപമായപ്പോള്‍ നാലിലൊന്ന് ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. കേരളത്തിലടക്കം...
ദമ്മാം: സൗദിയില്‍ സാമൂഹിക മാധ്യമം വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മലയാളി യുവ എഞ്ചിനീയര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍...
ദുബായ്: ഗള്‍ഫ് നാടുകള്‍, വടക്കേ അമേരിക്ക എന്നീ മേഖലകളില്‍ സിനിമാരംഗത്ത് വന്‍നിക്ഷേപം എത്തുന്നു. 35 വര്‍ഷത്തിനുശേഷം സൗദി അറേബ്യ സിനിമയ്ക്കുള്ള വിലക്ക് നീക്കിയതോടെയാണ്...
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ പോളോ ജിടി 1.5, വെന്റോ 1.5, ജെറ്റ 1.4 ടിഎസ്‌ഐ എന്നീ വാഹനങ്ങളെ തിരിച്ചു വിളിക്കുന്നു. ഈ...
