June 9, 2026

Editor

കോ​യ​മ്പ​ത്തൂ​ർ: വാ​ൽ​പ്പാ​റ എ​സ്റ്റേ​റ്റു​ക​ളി​ൽ ആ​ന​ക​ളു​ടെ എ​ണ്ണം പെ​രു​കി. ഇ​വി​ടെ​ത​ന്നെ ക​ഴി​യു​ന്ന​തി​നാ​ൽ റോ​ഡി​ൽ ആ​ന​ക​ളെ​ത്തു​ന്ന​ത് പ​തി​വാ​യി. മ​ല​യോ​ര​ത്ത് റോ​ഡു​ക​ളി​ൽ രാ​ത്രി​യി​ലും ഇ​വ​യെ​ത്തു​ന്ന​തി​നാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ജാ​ഗ്ര​ത...
മലയാളികളുടെ അടുക്കളയിൽ വെളിച്ചെണ്ണക്കുള്ള സ്ഥാനം പ്രത്യേകം പറയേണ്ട ആവശ്യമില്ല. വെളിച്ചെണ്ണ ഇല്ലാത്ത വിഭവങ്ങൾ കേരളീയർക്ക് വളരെ കുറവായിരിക്കും. മറ്റു സ്ഥലങ്ങളിലേക്ക് താമസിക്കാൻ പോകുന്നവർ...
കലൂർ സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട കേസിൽ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ ഹാജരായി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നിഗോഷ് കുമാർ ഹാജരായത്. പാലാരിവട്ടം...
ബംഗ്ലാദേശിൽ അറസ്റ്റിലായ ഇസ്കോൺ സന്ന്യാസിയായ ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ച് ബംഗ്ലാദേശ് കോടതി. ചിറ്റഗോങ്ങിലെ മെട്രോപൊളിറ്റൻ സെഷൻസ് കോടതിയാണ് ചിന്മയ് കൃഷ്ണദാസിന് ജാമ്യം...
കൊച്ചി: നൃത്തപരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ഇന്നലെ രാത്രി 11.30നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദിവ്യ...