
കാരവനില്‍ ഷെയ്ന് മിക്കപ്പോഴും കഞ്ചാവ് വലിച്ചാണ് ഇരിക്കുന്നത്`; ഷൈൻ നിഗത്തിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ
മലയാള സിനിമയിലെ യുവതാരമാണ് ഷെയ്ന് നിഗം. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടേയും സിനിമകളിലൂടേയും വളരെ പെട്ടെന്നു തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ ഷെയ്ന് നിഗത്തിന് സാധിച്ചിട്ടുണ്ട്. ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് മലയാളത്തിലെ മുന്‍നിര നായികനായി മാറിയിരിക്കുകയാണ് ഷെയ്ന്. മലയാളികളുടെ പ്രിയപ്പെട്ട നടനും മിമിക്രി കലാകാരനുമായ അബിയുടെ മകനായ ഷെയ്ന് തന്റെ കരിയറില്‍ ഒരുപാട് വെല്ലുവിളികള്‍ മറി കടന്നാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. ഇപ്പോഴിതാ നടന് ഷെയ്ന് നിഗത്തിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന് ശാന്തിവിള ദിനേശ് രംഗത്ത്…