July 23, 2026

SLIDER 2

ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5 മണിവരെയാണ് പ്രവർത്തന സമയം. സർക്കാർ നിർദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷോറൂം തുറക്കുന്നത്.
കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് അ​നു​സ​രി​ച്ചാ​യി​രി​ക്കും സം​സ്ഥാ​ന​ത്തി​ന്‍റെ​യും നി​ല​പാ​ട്. ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ക​യാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ദ്യം വി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു
നടന്‍ രവി വള്ളത്തോളി(67)ന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. അനുഗൃഹീത കലാകാരനായിരുന്നു രവി വള്ളത്തോള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭാവാത്മകമായ ആവിഷ്‌കാരങ്ങളോടെ...
കൃത്യമായ സാമൂഹിക അകലവും, മാസ്‌കും, സാനിറ്റെ്‌സറും മറ്റു കൊറോണ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു കൊണ്ടാണ് മൈജി ഷോറൂമുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. വരും ദിവസങ്ങളില്‍ തിരുവനന്തപുരം,...