June 7, 2026

SLIDER 2

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ യു.എ.പി.എ ചുമത്തി. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായി എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചു. കേസ് അന്വേഷിക്കാനുള്ള...
ഉറവിടം തിരിച്ചറിയാനാകാത്ത കേസുകള്‍ വര്‍ദ്ധിച്ചതോടെ കോഴിക്കോട് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ജില്ലാഭരണകൂടം.വെള്ളയില്‍ ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരനും കല്ലായി സ്വദേശിയായ ഗര്‍ഭിണിക്കും കൊളത്തറ...
ലാലേട്ടൻ’ കിക്കുമായി മകൾ വിസ്മയ; വിഡിയോ …..വിസ്മയ തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ വൈറൽ.
പോലീ​സു​കാ​രു​ടെ മ​ക്ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ട്യൂ​ട്ടോ​റി​യ​ൽ പ​ഠ​ന​ത്തി​ന് സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ആ​പ് സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന പൊ​ലീ​സ്​ തീ​രു​മാ​ന​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നമുയരുന്നു.
   കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസര്‍...
മലയാളികളുടെ പ്രിയപ്പെട്ട താരം ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് കുഞ്ഞെൽദോ. ചിത്രത്തിൽ നായകനാകുന്നത് യുവതാരം ആസിഫ് അലിയാണ്. മലയാളത്തിലെ പ്രശസ്ത നിർമാണ...