Headlines
ജ്വലറി ഉടമയുടെ ബുള്ളറ്റില്‍ വാനിടിച്ച് വീഴ്ത്തി പണം കൊള്ളയടിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ജ്വലറി ഉടമയുടെ ബുള്ളറ്റില്‍ വാനിടിച്ച് വീഴ്ത്തി പണം കൊള്ളയടിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് :  ജ്വലറി ഉടമയുടെ ബുള്ളറ്റില്‍ വാനിടിച്ച് വീഴ്ത്തി പണം കൊള്ളയടിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുജി എന്ന എ സുജിത്ത്, എറണാകുളം ജില്ലയിലെ സിയാദ് എന്ന എന്‍ കെ നിയാസ് (31) എന്നിവരെയാണ് കാസര്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ ടികെ മുകുന്ദനും സംഘവും അറസ്റ്റ് ചെയ്തത്.  ചുള്ളിക്കരയിലെ പവിത്ര ജ്വലറി ഉടമ ഇരിയ ബംഗ്ലാവിന് സമീപത്തെ ബാലചന്ദ്രനെ(43) ജുലൈ 19ന്…

Read More
ഉമ്മയുടെ സമ്മതത്തോടെ ഉപ്പ ലൈംഗികമായി പീഡിപ്പിച്ചത് മൂന്നു വർഷം; റെസ്‌ക്യൂഹോമിലും രക്ഷയില്ലെന്ന് പെൺകുട്ടിയുടെ പരാതി

ഉമ്മയുടെ സമ്മതത്തോടെ ഉപ്പ ലൈംഗികമായി പീഡിപ്പിച്ചത് മൂന്നു വർഷം; റെസ്‌ക്യൂഹോമിലും രക്ഷയില്ലെന്ന് പെൺകുട്ടിയുടെ പരാതി

കാസർകോഡ്: മൂന്നുവർഷത്തോളം അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ പരാതി. സ്വന്തം അമ്മ ഇതിന് കൂട്ടുനിന്നെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. മൂന്നാംക്ലാസിൽ പഠിക്കുന്ന കാലം മുതൽ ഉപ്പ പീഡിപ്പിച്ചിരുന്നെന്നും ഉമ്മ അതിന് ഒത്താശെ ചെയ്തിരുന്നെന്നുമാണ് റെസ്‌ക്യൂ ഹോമിൽ കഴിയുന്ന പെൺകുട്ടി പറയുന്നത്. നിലവിൽ അവധിക്കാലമായതിനാൽ ഇളയമ്മയുടെ വീട്ടിലാണ് പെണ്‌കുട്ടി. റെസ്‌ക്യൂഹോമിലും വലിയ പീഡനമാണെന്നും അവിടെ നിൽക്കാനും കഴിയില്ലെന്നും പെൺകുട്ടി സങ്കടത്തോടെ പറഞ്ഞുയുന്നു. അതേസമയം, അച്ഛനെതിരേ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാൻ മാത്രം പൊലീസിന് കഴിയാത്തതും വിവാദമാകുകയാണ്. പരാതിപ്പെട്ടിട്ടും കേസ് കേസിന്റെ…

Read More
കാസര്‍ഗോഡ് ആംബുലന്‍സും ബസും കൂട്ടിയിടിച്ച് രോഗി മരിച്ചു

കാസര്‍ഗോഡ് ആംബുലന്‍സും ബസും കൂട്ടിയിടിച്ച് രോഗി മരിച്ചു

കാസര്‍ഗോഡ് പുതിയകോട്ടയില്‍ ബസും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രോഗി മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. സീതാംകോളി പര്‍മുദ സ്വദേശി സായിബാബയാണ് മരിച്ചത്. ഉപ്പളയില്‍ നിന്ന് രോഗിയുമായി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആംബുലന്‍സ് ബസിലിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കൂടുതൽ ജില്ലാ വാർത്തകൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാവുന്നതാണ് • തിരുവനന്തപുരം : https://chat.whatsapp.com/Fiy6HmK2PRHA6vYipImV3V • കൊല്ലം : https://chat.whatsapp.com/G57Mx1Wd56m4YwZZsAoJD1 •…

Read More
ക്ലാസ് റൂമിൽ ഹിജാബ് ധരിക്കാമെങ്കിൽ കാവി ഷാളും ധരിക്കാം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ക്ലാസ് റൂമിൽ ഹിജാബ് ധരിക്കാമെങ്കിൽ കാവി ഷാളും ധരിക്കാം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ബംഗളൂരു ; കർണാടകയിൽ ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കാൻ പെൺകുട്ടികൾക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. യൂണിഫോമിനോടൊപ്പം കാവി ഷാൾ അണിഞ്ഞ് വന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധം അറിയിച്ചത്. മുസ്ലീം വിദ്യാർത്ഥികൾ ശിരോവസ്ത്രം അണിഞ്ഞാൽ തങ്ങളും ഷാൾ അണിഞ്ഞ് ക്ലാസിൽ വരുമെന്ന് ഇവർ പറഞ്ഞു. കർണാടകയിലെ ഉഡുപ്പി ഗവൺമെന്റ് വിമൻസ് കോളേജിലെ മുസ്ലീം പെൺകുട്ടികളാണ് ഉറുദു, അറബിക് ഭാഷകൾ സംസാരിക്കണമെന്നും, ഹിജാബ് ധരിച്ചേ ക്ലാസിൽ വരൂവെന്നുമുള്ള നിബന്ധനയുമായി എത്തിയത്. കോളേജിലെ നിയമങ്ങൾ പാലിക്കില്ലെന്നും, തങ്ങൾക്ക് അനുയോജ്യമായ രീതിയിലേ വരൂവെന്നും…

Read More
ഒമിക്രോൺ ടെസ്റ്റിന്റെ പേരിലും സൈബർ തട്ടിപ്പിന് നീക്കം; ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

ഒമിക്രോൺ ടെസ്റ്റിന്റെ പേരിലും സൈബർ തട്ടിപ്പിന് നീക്കം; ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

ഒമിക്രോൺ ടെസ്റ്റിന്റെ പേരിലും സംസ്ഥാനത്ത് സൈബർ തട്ടിപ്പിന് നീക്കം. ജാഗ്രതാ നിർദ്ദേശവുമായി പോലീസ് ഒമിക്രോണിനായുള്ള പിസിആർ ടെസ്റ്റുമായി ബന്ധപ്പെട്ട് സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പേരിൽ വ്യാജ ഇ-മെയിൽ, ലിങ്കുകൾ എന്നിവ അയച്ചു നൽകിയാണ് തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ സ്വകാര്യ, സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ ഒറിജിനൽ വെബ്‌സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന കോവിഡ് 19 ഒമിക്രോൺ ടെസ്റ്റ് എന്ന തലക്കെട്ടോടു കൂടിയ വ്യാജ വെബ്‌സൈറ്റിൽ പ്രവേശിക്കുന്നു. അതിൽ കൊറോണ, ഒമിക്രോൺ എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒഴിവാക്കുവാൻ ജനങ്ങളെ…

Read More
ഒമിക്രോൺ: പുതുവത്സരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ” തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല

ഒമിക്രോൺ: പുതുവത്സരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ” തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കിലെന്ന് സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണമെന്നും സർക്കാർ അറിയിച്ചു. നേരത്തെ ജനുവരി 2 വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാത്രി 10 മുതൽ രാവിലെ 5 വരെയാണു നിയന്ത്രണങ്ങൾ. 31നു രാത്രി 10നു ശേഷം പുതുവത്സരാഘോഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിൽ ഒരേ സമയം ഇരുന്നു കഴിക്കാവുന്നവരുടെ എണ്ണം നിലവിൽ 50…

Read More
കേരളത്തിൽ ഇന്ന് 2605 പേര്‍ക്ക് കൊവിഡ്

കേരളത്തിൽ ഇന്ന് 2605 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 2605 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106, ആലപ്പുഴ 101, ഇടുക്കി 71, പാലക്കാട് 62, വയനാട് 57, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More
error: Content is protected !!