കോഴിക്കോട്: ജില്ലയില്‍ ഇന്ന് 481 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍...
EVENING NEWS
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 851, മലപ്പുറം...
വടകര: മണിയൂരില്‍ മത്സ്യകൃഷിയിടത്തില്‍ സാമൂഹിക വിരുദ്ധര്‍ വിഷം കലക്കിയതായി പരാതി. പുത്തന്‍പുരയില്‍ പുത്തന്‍പുരയില്‍ സുദര്‍ശ് കുമാറിെൻറ വിവിധ മത്സ്യങ്ങളെ വളര്‍ത്തുന്ന സ്ഥലത്താണ് വിഷം...
കൊടിയത്തൂർ : ചാത്തമംഗലം പഞ്ചായത്തിലെ പൂളക്കോട് ഒരു കാട്ടുപന്നിയെക്കൂടി വെടിവച്ചുകൊന്നു. പൊയിലിൽ രമേശ് ബാബുവിന്റെ വാഴത്തോട്ടത്തിലിറങ്ങിയ പന്നിയെയാണ് കൊന്നത്. പഞ്ചായത്തിൽ ഇത് മൂന്നാമത്തെ...
കോഴിക്കോട്: എംപി എംകെ രാഘവനെതിരെ വിജിലന്‍സ് അന്വേഷണം. കൈക്കൂലി ആരോപണത്തിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധിക തുക ചിലവഴിച്ചതിലുമാണ് അന്വേഷണം. കൈക്കൂലി കേസില്‍ ലോക്സഭാ...
പെരുമണ്ണ : പെരുമൺപുറ മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. തന്ത്രി പാടേരി സുനിൽ നമ്പൂതിരി, ഗോപിനാഥൻ നമ്പൂതിരി, നവീൻ നമ്പൂതിരി തുടങ്ങിയവർ താന്ത്രിക ചടങ്ങുകൾക്ക്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 796, കോഴിക്കോട്...
കോഴിക്കോട്: തദ്ദേശസ്വയംഭരണ നിയമസഭ തിരഞ്ഞെടുപ്പുകൾ ആസന്നമായ സാഹചര്യത്തിൽ മലബാറിന്റെ പ്രശ്നങ്ങളും പരിഹാരങ്ങളും കേന്ദ്രസർക്കാർ ഔദ്യോഗിക വാർത്താ സ്ഥാപനങ്ങൾ വഴി ജനങ്ങളേയും, അധികാരികളെയും ഒരുപോലെ...
കോഴിക്കോട് കോർപ്പറേഷൻ ചേവരമ്പലം 14-ാം വാർഡ് ബി.ജെ.പി. സ്ഥാനാർത്ഥി സരിത പറയേരി ഇന്ന് ( 1 9/11/2020) നാമനിർദേശ പത്രിക സമർപ്പിക്കുന്നു.\’ബി.ജെ.പി പാറോപ്പടി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ...
