June 6, 2026

EVENING NEWS

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് വ്യാജ പാസുമായെത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. ബംഗളൂരു സ്വദേശികളായ മന്ദീപ്, കേശവ മൂര്‍ത്തി, ലക്ഷ്മണ എന്നിവരാണ് പിടിയിലായത്. അഷ്ടാഭിഷേകത്തിനുള്ള...
കൊ​ണ്ടോ​ട്ടി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ല്‍ വീ​ഴ്ത്തി ലൈം​ഗി​ക​ചൂ​ഷ​ണം ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ല്‍. പൊ​ന്നാ​നി ടി.​ബി ആ​ശു​പ​ത്രി ബീ​ച്ചി​ല്‍ മാ​റാ​പ്പി‍െന്‍റ​ക​ത്ത് വീ​ട്ടി​ല്‍...
കോഴിക്കോട് കോർപ്പറേഷൻ ചേവരമ്പലം 14-ാം വാർഡ് സ്ഥാനാർത്ഥി ശ്രീമതി. സരിത പറയേരി മലാപ്പറമ്പ് ബിഷപ്പ് ഹൗസിൽ വച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കലിൽ നിന്ന്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 664, കോഴിക്കോട്...
കോഴിക്കോട് : ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ വാ​ഹ​ന ബാ​ഹു​ല്യ​ത്തി​ല്‍ വീ​ര്‍പ്പു​മു​ട്ടു​ന്ന ചു​ര​ത്തി​ല്‍ ശ​നി​യാ​ഴ്ച തു​ട​ര്‍ച്ച​യാ​യി മൂ​ന്ന് അ​പ​ക​ട​ങ്ങ​ള്‍. സം​ഭ​വ​ത്തി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു....
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യം വിതരണം ചെയ്യുക സർക്കാർ-സ്വകാര്യ മേഖലയിലെ ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. അടുത്ത ഘട്ടത്തില്‍ രണ്ടുകോടിയോളം...
കോഴിക്കോട് : മാസങ്ങളായി നിർത്തിെവച്ചിരുന്ന സരോവരം ബയോ പാർക്കിലെ ബോട്ടിങ് പുനരാരംഭിച്ചു. പുതുതായി ആറ് ഫൈബർ വള്ളങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കോവിഡ് നിബന്ധനകൾ...
ബാലുശ്ശേരി : കിഫ്ബിയെ തകർക്കരുത്, കോഴിക്കോട്- ബാലുശ്ശേരി റോഡിന്റെ വികസനം തടയരുത് തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി എൽ.ഡി.എഫ്. എലത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന...
സം​സ്ഥാ​ന​ത്തെ മ​ത്സ്യ​ബ​ന്ധ​ന നൗ​ക​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ന് ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ​ടി ആ​രം​ഭി​ച്ചു. നൗ​ക​ക​ൾ​ക്കും ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും ഉ​ണ്ടാ​കു​ന്ന ന​ഷ്​​ട​ങ്ങ​ൾ​ക്ക് ഇ​നി​മു​ത​ൽ ന​ഷ്​​ട​പ​രി​ഹാ​രം ഇ​ൻ​ഷു​റ​ൻ​സ്...