ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ടിക്ടോക് താരം അറസ്റ്റില്‍. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണ (19) ആണ്...
CRIME
കണ്ണൂര്‍: ഖുര്‍ആന്‍ പഠിക്കാനെത്തിയ 11 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ഇരയായ കുട്ടി നേരിട്ടാണ് തളിപ്പറമ്ബ് പൊലീസില്‍...
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്പ്പോള്‍ പൊലീസുകാരന്റെ തലയോട്ടി യുവാവ് അടിച്ചു തകര്‍ത്തത് കഞ്ചാവിന്റെ ലഹരിയിലെന്ന് റിപ്പോർട്ടുകൾ. യുവാവ് നടത്തിയ ആക്രമണത്തില്‍ തലയോട്ടി തകര്‍ന്ന...
കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ സംഭവത്തില്‍ മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍.ശ്രീകാര്യത്ത് നിന്നാണ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെയാണ് ആര്.എസ്.എസ്...
കോയമ്പത്തൂർ : അനുവാദമില്ലാതെ പൊറോട്ടയെടുത്ത് കഴിച്ചതിന് തുടർന്ന് യുവാവിനെതല്ലിക്കൊന്നു. കോയമ്പത്തൂര്‍ എടയാര്‍ പാളയം സ്വദേശി ജയകുമാറിനെ(25)യാണ് ആനക്കട്ടി റോഡിലെ വെള്ളിങ്കിരി കൊലപ്പെടുത്തിയത്. കൂലിപ്പണിക്കാരനായ...
ന്യൂഡല്‍ഹി: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത 17-കാരനെ മര്‍ദിച്ച് കുത്തി പരിക്കേല്‍പ്പിച്ചു. ഡല്‍ഹി കല്‍കജിയിലെ പ്രകാശ് എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ്...
മുക്കം: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേന കിടപ്പുരോഗികളുടെ വീടുകളിലെത്തി സഹായവാഗ്ദാനം ചെയ്ത് മോഷണം നടത്തിയ പെരുമണ്ണ പൂവാട്ടുപറമ്ബ് കന്മനമീത്തല്‍ പ്രശാന്തിനെ (38) മുക്കം...
കോഴിക്കോട്: കൊടിയത്തൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. മലപ്പുറം ഒതായിക്കടുത്ത് ചൂളായിപ്പാറ സ്വദേശി മുഹ്സില (20) യെയാണ് ഭർത്താവ് ഷഹീർ കൊലപ്പെടുത്തിയത്. പുലര്‍ച്ചെ...
കോഴിക്കോട് നാദാപുരം തൂണേരിയില്‍ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടുപോയത് മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ അഹമ്മദി(53)നെയാണ്. സംഭവം നടന്നത് പുലര്‍ച്ചെ 5.20...
കോഴിക്കോട്: ബലാത്സംഗമുൾപ്പെടെ നാൽപതോളം കേസുകളിലെ പ്രതി അറസ്റ്റിൽ. മലപ്പുറം പുത്തൂർ കാളൂർ പുതുപ്പള്ളി പാലക്കവളപ്പിൽ ശിഹാബുദ്ദീൻ (37) ആണ് അറസ്റ്റിലായത്. മെഡിക്കൽ കോളജ്...
