June 7, 2026

CINIMA LOKHAM

സ്വന്തം പാട്ടുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട പത്തെണ്ണം തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ബിച്ചു തിരുമല പറഞ്ഞിട്ടുളളത്. \’ഞാന്‍ എഴുതിയതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് \’തെരുവുഗീതം\’ എന്ന...
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (bichu-thirumala) അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ...
മൂ​ന്നാ​ർ:  മൂ​ന്നാ​റി​ലെ ഹോ​ട്ട​ലി​ൽ ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാ​മി​നെ​യും സം​ഘ​ത്തെ​യും ത​ട​ഞ്ഞു​വ​ച്ചു. സം​ഘം മൂ​ന്നാ​റി​ലെ​ത്തി​യ​ത് ത​മി​ഴ് വെ​ബ് സീ​രി​സ് ഷൂ​ട്ടിം​ഗി​നാ​യാ​ണ്. ബിൽ തുക നല്കാതിരുന്നതിനാൽ...
തെന്നിന്ത്യൻ സിനിമാ ലോകത്തിന് ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. കരുത്തും സ്റ്റൈലും നിറയുന്ന നായിക. പ്രേക്ഷകരുടെ സ്വന്തം നയൻസ്. താരം പങ്കെടുക്കുന്ന പൊതുപരിപാടികളുടെ ദൃശ്യങ്ങൾ...
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ ടീസർ പുറത്തിറങ്ങി. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. കല്യാണി പ്രിയദർശനും ദർശന...
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന് തിയറ്ററുകളില്‍ വന്‍ വരവേല്‍പ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരങ്ങളാണ് തിയറ്ററുകളിലെത്തിയത്. വെള്ളിയാഴ്ച കേരളത്തിലെ തിയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലുമായി 505...
ഇന്നും പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ(Sukumara Kurup) ജീവിതം അടിസ്ഥാനമാക്കി ദുല്‍ഖര്‍ സല്‍മാനെ(Dulquer Salman) നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍( Srinath Rajendran) സംവിധാനം ചെയ്ത...
മരക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന അറിയിപ്പിന് പിന്നാലെ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞതില്‍ മരക്കാര്‍ ടീമിന്...