ആ​ല​പ്പു​ഴ​യി​ല്‍ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; ലക്ഷങ്ങൾ വിലവരുന്ന മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

ആ​ല​പ്പു​ഴ​യി​ല്‍ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; ലക്ഷങ്ങൾ വിലവരുന്ന മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

ആ​ല​പ്പു​ഴ: മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് ആലപ്പുഴയിൽ പി​ടി​യി​ല്‍. എ​റ​ണാ​കു​ളം ത​മ്മ​നം മു​ല്ലേ​ത്ത് ലി​ജു എന്ന 44 കാരനാണ് 138 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്. തൈ​ക്കാ​ട്ടു​ശ്ശേ​രി മ​ണ​പ്പു​റം ബ​സ് സ്റ്റോ​പ്പി​ന് സമീപത്ത് വച്ചായിരുന്നു സംഭവം.  ലി​ജു യാ​ത്ര ചെ​യ്ത ചേ​ർ​ത്ത​ല – അ​രു​ക്കു​റ്റി റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സ് പ​രി​ശോ​ധി​ക്ക​വെ​യാ​ണ് മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. മാ​ർ​ക്ക​റ്റി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്താ​നാ​യി കൊ​ണ്ടു​വ​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൂടുതൽ ജില്ലാ വാർത്തകൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാവുന്നതാണ്

• തിരുവനന്തപുരം : https://chat.whatsapp.com/Fiy6HmK2PRHA6vYipImV3V

• കൊല്ലം : https://chat.whatsapp.com/G57Mx1Wd56m4YwZZsAoJD1

• പത്തനംതിട്ട : https://chat.whatsapp.com/GWae3oiq3ZH4pvtO8AYqYK

• ആലപ്പുഴ : https://chat.whatsapp.com/LaWhXufUaLxIV0rYfuyrVk

• കോട്ടയം : https://chat.whatsapp.com/Bg69Pmf2pFj3y4pFLHOkKn

• ഇടുക്കി : https://chat.whatsapp.com/KElpGN6IpGdBGptvRlpq9p

• എറണാകുളം : https://chat.whatsapp.com/C815I6Ip3wP9zZjZhdymX1

• തൃശ്ശൂര് : https://chat.whatsapp.com/F3TwUV5gbcKLaZ9keGIRU1

• പാലക്കാട് : https://chat.whatsapp.com/LAw5rrJmG1H3VaA8nZtNd8

• മലപ്പുറം : https://chat.whatsapp.com/IGUMB29EeC1AX4GlB7bvyZ

• വയനാട് ; https://chat.whatsapp.com/J9ceqYePTH25bO7pJQhOAb

• കോഴിക്കോട് : https://chat.whatsapp.com/DBKUTIfQYLgHif2ATg69DW

• കണ്ണൂര് : https://chat.whatsapp.com/FA2WmvcmoV3CgLAIzIj3gk

• കാസര്ഗോോഡ് : https://chat.whatsapp.com/EKWbE9YejQ6B2BzG90iKUl

Back To Top
error: Content is protected !!