{\”version\”: 2, \”isGlobalStylesUserThemeJSON\”: true }
കൊല്ലം : രണ്ടു പെണ്മക്കളെ വെള്ളത്തില് മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കൊല്ലം കുഴിത്തുറയിലെ കഴുവന്തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ്...
തൃശൂർ: എട്ടുവയസുകാരിയെ ഐസ്ക്രീം കാണിച്ച് പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവ്. പാലക്കാട് ആലത്തൂർ സ്വദേശിയായ...
ബസ് സ്റ്റാൻഡുകളിലും തിരക്കുള്ള സ്ഥലങ്ങളിലും വീണ്ടും സജീവമായി നാടോടി മോഷണസംഘം. എന്നാൽ പഴയ പോലെ മുഷിഞ്ഞ വസ്ത്രങ്ങൾക്ക് പകരം മാന്യമായ വസ്ത്രങ്ങൾ ധരിച്ചാണ്...
കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ വാവ സുരേഷ് വെന്റിലേറ്ററിൽ ചികിൽസയിൽ കഴിയുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം....
2022 ലെ കേന്ദ്ര ബജറ്റ് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 2022-23 സാമ്പത്തിക നയ പ്രസ്താവനയും രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര...
ആലപ്പുഴ : ആലപ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. താമരക്കുളത്താണ് സംഭവം. പ്രസന്ന(52), മക്കളായ കല(34), മിനു(32)...
സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി സ്വകാര്യ മലയാള വാർത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു. സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് കേന്ദ്ര...
കൊച്ചി: ദിലീപിന്റെ ഫോൺ സർവീസ് ചെയ്തിരുന്ന മൊബൈൽ ഫോൺ സർവ്വീസ് സെന്റർ ഉടമയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി. തൃശൂർ കൊടകര...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. നിരക്ക് വർധന ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷന് ഇന്ന് അപേക്ഷ നൽകും. നിരക്ക് വർധന...
