ഭൂമി തർക്കം; നാൽപ്പതുകാരിയുടെ മൂക്ക് മുറിച്ച് മരുമകനും ബന്ധുക്കളും; മൂക്ക് ബാ​ഗിലാക്കി ആശുപത്രിയിലെത്തി യുവതി | women and her nose

ഭൂമി തർക്കം; നാൽപ്പതുകാരിയുടെ മൂക്ക് മുറിച്ച് മരുമകനും ബന്ധുക്കളും; മൂക്ക് ബാ​ഗിലാക്കി ആശുപത്രിയിലെത്തി യുവതി | women and her nose

ജയ്പുർ: നാൽപ്പതുകാരിയുടെ മൂക്ക് മരുമകനും ബന്ധുക്കളും ചേർന്ന് മുറിച്ചെടുത്തു. ജലോറിലെ സെയ്ല സ്വദേശിയായ കുക്കി ദേവിയാണ് ആക്രമണത്തിന് ഇരയായത്. ഭൂമി തർക്കത്തെ തുടർന്ന് ആയിരുന്നു ആക്രമണം. മുറിച്ചെടുത്ത മൂക്ക് ബാ​ഗിലാക്കി പാലിയിലെ ആശുപത്രിയിൽ ഇവർ എത്തുകയും ചെയ്തു. കഴിഞ്ഞ കുറച്ചുദിവസമായി മൊക്നി ​ഗ്രാമത്തിലുള്ള അമ്മവീട്ടിലായിരുന്നു കുക്കി ദേവി താമസിച്ചിരുന്നത്. ​ഗ്രാമത്തിലെ സ്ഥലത്തെ ചൊല്ലി ഇവരുടെ അമ്മാവനും അനന്തരവനും തമ്മിൽ തർക്കമുണ്ടായിരുന്നു. മരുമകൾക്കും അവരുടെ മകനുമൊപ്പം തർക്കസ്ഥലം സന്ദർശിക്കാനായി പോയപ്പോൾ അനന്തരവനായ ഓംപ്രകാശും മറ്റു ബന്ധുക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നു….

Read More
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; സ്കൂൾ പ്രിൻസിപ്പളിനും 9 അധ്യാപകർക്കുമെതിരെ കേസ്

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; സ്കൂൾ പ്രിൻസിപ്പളിനും 9 അധ്യാപകർക്കുമെതിരെ കേസ്

രാജസ്ഥാൻ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പളിനും ഒമ്പത് അധ്യാപകർക്കുമെതിരെ കേസ്. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം. സ്കൂളിലെ നാല് വിദ്യാർത്ഥിനികളാണ് പ്രധാനാധ്യാപകനും അധ്യാപകർക്കുമെതിരെ മൊഴി നൽകിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദ്യം അധ്യാപകർക്കെതിരെ വെളിപ്പെടുത്തൽ നടത്തിയത്. കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചതോടെ പിതാവ് കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രധാനാധ്യാപകനും മൂന്നോളം അധ്യാപകരും ചേർന്ന് ഒരു വർഷത്തോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയത്. പീഡനരംഗങ്ങളുടെ ദൃശ്യങ്ങൾ രണ്ട് അധ്യാപികമാർ ചേർന്ന് പകർത്തിയതായും കുട്ടി വെളിപ്പെടുത്തി….

Read More
Back To Top
error: Content is protected !!