പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ യുവതി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയ സംഭവം: ഹോട്ടല്‍ ഉടമ ദേവദാസ് പിടിയില്‍

പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ യുവതി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയ സംഭവം: ഹോട്ടല്‍ ഉടമ ദേവദാസ് പിടിയില്‍

കോഴിക്കോട്: മുക്കത്ത് ഹോട്ടല്‍ ജീവനക്കാരി നേരിട്ടത് ക്രൂരമായ ആക്രമണം. പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയ യുവതിയെ വെറുതെവിടാന്‍ ഹോട്ടല്‍ ഉടമയും സഹായികളും തയാറല്ലായിരുന്നു. പരിക്കേറ്റ് എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടന്ന യുവതിയെ ആ അവസ്ഥയിലും പീഡിപ്പിക്കാന്‍ ശ്രമിച്ചു. വീട്ടിനുളളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാനാണ് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോട്ടലുടമ ദേവദാസ് പിടിയിലായിട്ടുണ്ട്. തൃശൂര്‍ കുന്നംകുളത്തു നിന്നാണ് പ്രധാന പ്രതിയെ പിടികൂടിയത്….

Read More
മുക്കത്ത്‌ വയോധികയെ പീഡിപ്പിച്ച് കവർച്ച പൊലീസ് കുറ്റപത്രം സമർപ്പിച്ചു

മുക്കത്ത്‌ വയോധികയെ പീഡിപ്പിച്ച് കവർച്ച പൊലീസ് കുറ്റപത്രം സമർപ്പിച്ചു

മുക്കം മുത്തേരിയിൽ ഓട്ടോ യാത്രക്കിടെ 65കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ പ്രതികൾക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കൊണ്ടോട്ടി നമ്പില്ലത്ത് മുജീബ് റഹ്‌മാൻ, സൂര്യപ്രഭ, ജമാലുദ്ദീൻ എന്നിവർക്കെതിരെയുള്ള കുറ്റപത്രമാണ് അന്വേഷണ സംഘത്തലവൻ മുക്കം ഇൻസ്‌പെക്ടർ ബി കെ സിജു തിങ്കളാഴ്ച താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്‌ട്രേട്ട്‌ മുമ്പാകെ സമർപ്പിച്ചത്. 60 ദിവസത്തിനകമാണിത്‌. ജൂലൈ രണ്ടിന് രാവിലെയാണ് ഓമശേരിയിലെ ഹോട്ടൽ ജോലിക്കാരിയായ വയോധികയെ  മുജീബ് റഹ്മാൻ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയത്. വഴിയിൽവച്ച്‌ ഓട്ടോ…

Read More
Back To Top
error: Content is protected !!