മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചിട്ടു; ആക്രമണത്തിന് ഇരയായത് ലണ്ടനില്‍ നിന്ന് എത്തിയ സഞ്ചാരികള്‍

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചിട്ടു; ആക്രമണത്തിന് ഇരയായത് ലണ്ടനില്‍ നിന്ന് എത്തിയ സഞ്ചാരികള്‍

തൊടുപുഴ: ഇടുക്കി ദേവികുളത്ത് വീണ്ടു കാട്ടാന ആക്രമണം. ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചിട്ടു. തലനാരിഴയ്ക്കാണ് മൂന്നാര്‍ കാണാനെത്തിയ വിദേശസഞ്ചാരികള്‍ രക്ഷപ്പെട്ടത്. സമീപത്ത് മേഞ്ഞിരുന്ന പശുവിനെ ആന ആക്രമിച്ചു കൊന്നു. ലണ്ടനില്‍ നിന്നും മൂന്നാര്‍ കാണാനെത്തിയവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് അപകടത്തില്‍പ്പെട്ട കാര്‍ ഡ്രൈവര്‍ പറഞ്ഞു. അപ്രതീക്ഷിതമായി പാഞ്ഞടുത്ത കാട്ടാനെയെ കണ്ട് വാഹനം വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന വാഹനം കുത്തിമറിച്ചിടുകയായിരുന്നു. മറിച്ചിട്ട ശേഷം വാഹനത്തില്‍ ചവിട്ടുകയും ചെയ്തു. ഫോറസ്ററ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് കാറിനകത്തുണ്ടായിരുന്ന തങ്ങളെ…

Read More
തൃശൂരിൽ കുളിപ്പിക്കുന്നതിനിടെ ആന ഇടഞ്ഞു; 2 പേരെ കുത്തി, ഒരാൾക്ക് ദാരുണാന്ത്യം

തൃശൂരിൽ കുളിപ്പിക്കുന്നതിനിടെ ആന ഇടഞ്ഞു; 2 പേരെ കുത്തി, ഒരാൾക്ക് ദാരുണാന്ത്യം

തൃശൂർ: എളവള്ളിയിൽ ഇടഞ്ഞ ആന ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണു മരിച്ചത്. പാപ്പാനും ആനയുടെ കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിലയും ഗുരുതരമാണ്. ചിറ്റാട്ടുകര പൈങ്കണ്ണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ചിറ്റിലപ്പള്ളി ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. ഉത്സവത്തിനു കച്ചവടത്തിനു വന്നയാളാണ് ആനന്ദ്. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന ആദ്യം പാപ്പാനെയും പിന്നീടു വഴിയിൽ കണ്ട ആനന്ദിനെയും കുത്തുകയായിരുന്നു. എട്ടുകിലോമീറ്റർ ഓടിയ ആനയെ മുക്കാൽ മണിക്കൂറിനുശേഷം കണ്ടാണശ്ശേരി മേഖലയിൽവച്ച് തളച്ചു. എലിഫന്റ്…

Read More
അടുക്കളയിൽ കയറി അരിയുമായി കടന്ന് കാട്ടാന; കോയമ്പത്തൂരിൽ കണ്ടത് ‘അരിക്കൊമ്പനോ’യെന്ന് സോഷ്യൽ മീഡിയ | elephant sneaks into a house stealing rice

അടുക്കളയിൽ കയറി അരിയുമായി കടന്ന് കാട്ടാന; കോയമ്പത്തൂരിൽ കണ്ടത് ‘അരിക്കൊമ്പനോ’യെന്ന് സോഷ്യൽ മീഡിയ | elephant sneaks into a house stealing rice

കോയമ്പത്തൂർ: അടുക്കളയിൽ കയറി ഒരു ചാക്ക് അരിയെടുത്ത ശേഷം ആന കടന്നുകളഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ശനിയാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. വീട്ടുകാരെല്ലാം തന്നെ പേടിച്ച് ശ്വാസം പോലും നിലച്ച അവസ്ഥയിലായിരുന്നു. എന്നാൽ ആർക്കും പരിക്കില്ല. കോയമ്പത്തൂരിലെ തെർക്കുപാളയത്താണ് സംഭവം നടന്നത്. കാട്ടാന അതിക്രമിച്ച് കയറിയ വിവരം അറിഞ്ഞതോടെ നാട്ടുകാർ ആകെ ഭയത്തിലാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. ആന കയറിയ വീട്ടിൽ താമസിച്ചിരുന്നത് നാല് ഇതരസംസ്ഥാന തൊഴിലാളികൾ ആയിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് എഴുതുന്നു….

Read More
ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി വീണത് കൊമ്പന്റെ മുന്നില്‍; നിര്‍ത്താതെ ഹോണ്‍ അടിച്ച് ലോറി ഡ്രൈവര്‍; വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി വീണത് കൊമ്പന്റെ മുന്നില്‍; നിര്‍ത്താതെ ഹോണ്‍ അടിച്ച് ലോറി ഡ്രൈവര്‍; വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മാനന്തവാടി: കേരള- കർണാടക അതിർത്തിയിലെ ബാവലിക്ക് സമീപം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഇന്ന് രാവിലെയാണ് സംഭവം. ബൈക്ക് മറിഞ്ഞു വീണ വിദ്യാർഥി കൊമ്പന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. ഇവർക്ക് പിറകിലായി ഉണ്ടായിരുന്ന ലോറി ഡ്രൈവറുടെ സമയോചിത ഇടപെടലിലാണ് വിദ്യാർഥി രക്ഷപ്പെട്ടത്. രണ്ട് ബൈക്കുകളിലായി വിദ്യാർഥികൾ പോവുകയായിരുന്നു. ഇതിൽ മുന്നിൽ പോയിരുന്ന ബൈക്കിലെ വിദ്യാർഥിയാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. പിറകിൽ മറ്റൊരു ബൈക്കിലും വിദ്യാർഥികൾ ഉണ്ടായിരുന്നു. കാട്ടാനയുടെ മുന്നിൽ വിദ്യാർഥി വീണപ്പോൾ പിന്നാലെയെത്തിയ ലോറി…

Read More
Back To Top
error: Content is protected !!