
അഭിനയം മെച്ചപ്പെടുത്താനെന്ന പേരിൽ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു; മോണോ ആക്ട് പഠനത്തിനിടെ ലൈംഗിക അതിക്രമവും; നടൻ അനീഷ് ഗോപിനാഥനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി പെൺകുട്ടി
കൊച്ചി: നടൻ അനീഷ് ഗോപിനാഥനെതിരെ (അനീഷ് ജി മേനോൻ) ലൈംഗിക അതിക്രമ പരാതിയുമായി യുവതി രംഗത്ത്. മോണോ ആക്ട് പഠിക്കനായി സമീപിച്ചപ്പോൾ നടൻ പല തവണ കടന്നു പിടിച്ചതായും ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടാൻ ശ്രമിച്ചെന്നും യുവതി ആരോപിച്ചു. റെഡ്ഡിറ്റിലൂടെയാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതിയുടെ ആരോപണം. ലൈംഗിക അതിക്രമം നേരിടേണ്ടി വന്നവർ തുറന്നു പറച്ചിൽ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലൂടെയാണ് യുവതി ദുരനുഭവം തുറന്ന് പറഞ്ഞത്. സിനിമയിൽ തിരക്കുള്ള നടൻ ആകുന്നതിന് മുൻപ് അഭിനയം പഠിപ്പിച്ചിരുന്ന കാലത്ത്…