
എനിക്ക് കുറെ പണം ഉണ്ടാക്കണം, അത് പണത്തോടുള്ള ആർത്തി കൊണ്ടല്ല അഭിരാമി സുരേഷ്
മലയാളികൾക്ക് വളരെ സുപരിചിതമായ ഒരു കുടുംബമാണ് ഗായികയായ അമൃത സുരേഷിന്റെ കുടുംബം. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടി മുതൽ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് അമൃത സുരേഷ് വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു അമൃത ചെറിയ സമയം കൊണ്ട് സ്വന്തമാക്കിയത് അമൃതയുടെ സഹോദരിയായ അഭിരാമിയും ഹലോ കുട്ടിച്ചാത്തൻ എന്ന പരിപാടിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയിരുന്നു ഇപ്പോൾ യൂട്യൂബ് ചാനൽ ഒക്കെയായി സജീവ സാന്നിധ്യമാണ് താരം ഇപ്പോൾ അഭിരാമി തന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വാക്കുകൾ ഇങ്ങനെ…