July 29, 2026

METRO NEWS

കൊച്ചി: മുൻ മിസ് കേരള ഉൾപ്പെടെയുള്ളവരുടെ അപകട മരണം വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മരിച്ച അഞ്ജനയുടെ കുടുംബം രം​ഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് അഞ്ജനയുടെ കുടുംബം...
സംസ്ഥാനത്ത് ഇന്ന് 6075 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.05 ആണ് ടിപിആർ. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂർ 722, കോഴിക്കോട്...
തമിഴ്‌നാട്ടിൽ കെട്ടിടം തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ദാരുണാന്ത്യം. കനത്ത മഴയെ തുടർന്ന് വീടിന് ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒമ്പത് പേർ...
മൂ​ന്നാ​ർ:  മൂ​ന്നാ​റി​ലെ ഹോ​ട്ട​ലി​ൽ ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാ​മി​നെ​യും സം​ഘ​ത്തെ​യും ത​ട​ഞ്ഞു​വ​ച്ചു. സം​ഘം മൂ​ന്നാ​റി​ലെ​ത്തി​യ​ത് ത​മി​ഴ് വെ​ബ് സീ​രി​സ് ഷൂ​ട്ടിം​ഗി​നാ​യാ​ണ്. ബിൽ തുക നല്കാതിരുന്നതിനാൽ...
തിരുവാരൂര്‍∙ ബൈക്കില്‍ യുവതിക്കു  ലിഫ്റ്റ് കൊടുത്തതിനു തൊട്ടുപിറകെ യുവാവിനെ ഒരുസംഘം നടുറോഡിലിട്ടു വെട്ടിക്കൊന്നു. തമിഴ്നാട് തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്തെ കുമരേശനെന്ന പൊതുപ്രവര്‍ത്തകനാണ്...
പാലക്കാട്: ആർ.എസ്.എസിന്റെ മലമ്പുഴ തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സഞ്ജിത്തിന്റെ പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയായി. രാവിലെ ഒൻപത് മണിക്കാണ് സഞ്ജിത്തിനെ എസ്ഡിപിഐക്കാർ...
മുംബൈ: മഹാരാഷ്ട്രയിലെ ബീഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറ് മാസത്തിനിടെ 400 പേര്‍ പീഡിപ്പിച്ചുവെന്ന് പരാതി. സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസുകാരന്‍ പീഡനത്തിന് ഇരയാക്കിയതായും...