കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 80 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. മുതിര്‍ന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്
LATEST NEWS
ഡൽഹി എയിംസിൽ നഴ്സുമാർ ആരംഭിച്ച സമരം ശക്തമാകുന്നു. പി പി ഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടിസമയം കുറയ്ക്കുക, നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (03-06-2020) കോവിഡ്-19 സ്ഥിരീകരിച്ചത് 82 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (1-06-2020) കോവിഡ്-19 സ്ഥിരീകരിച്ചത് 57 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍...
അടിമുടി മാറ്റങ്ങളുമായി ഓണ്‍ലൈന്‍ വഴി സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയോടെയായിരുന്നു ക്ലാസ്സുകളുടെ തുടക്കം. നമ്മുടെ കുട്ടികള്‍ പുതിയ...
ബെവ്ക്യൂ ആപ്പ് പ്രവർത്തനം തുടങ്ങുന്നു ; ആപ്പിന്റെ പ്രവര്‍ത്തനരീതി അറിയാം
വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്കുള്ള സൗജന്യ ക്വാറന്റൈന്‍ സര്‍ക്കാര്‍ ഒഴിവാക്കി. ക്വാറന്റീന്‍ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.വിദേശത്ത്...
ഉത്രയുടെ കൊലപാതകം … മാതാപിതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നു
ഉത്രയുടേത് സാധാരണ മരണമല്ല …കൊലപാതകം .. കഥയിങ്ങനെ !….അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച 25 വയസുകാരി ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് പോലീസ്.
