നടി മാലാ പാർവതിയുടെ മകനെതിരെ ഗുരുതര ആരോപണങ്ങളുമായി മേക്ക് അപ്പ് ആർട്ടിസ്റ്റ് സീമ

നടി മാലാ പാർവതിയുടെ മകനെതിരെ ഗുരുതര ആരോപണങ്ങളുമായി മേക്ക് അപ്പ് ആർട്ടിസ്റ്റ് സീമ

സ്ഥിരമായി അശ്‌ളീല സന്ദേശങ്ങളും സ്വന്തം നഗ്ന ദൃശ്യങ്ങളും അയച്ചു തരുന്ന വ്യക്തിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മേക്ക് അപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. ആദ്യമൊന്നും താൻ ഇത് ശ്രദ്ധിക്കാറില്ലായിരുന്നു എന്നും പിന്നീട് മേക്കപ്പിന്റെ എന്തെങ്കിലും ഓർഡർ വരുന്നുണ്ടോ എന്ന് നോക്കാനായി ഫിൽറ്റർ മെസേജ് നോക്കിയപ്പോഴാണ് ഇത് ശ്രദ്ധയിൽ പെട്ടതെന്നും സീമ പറയുന്നു.

Back To Top
error: Content is protected !!