മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ ജീവനൊടുക്കിയത് അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷത്തിലെന്ന് ആരോപണം. വയനാട് സ്വദേശി വിനീത് ആണ് ഇന്നലെ...
CRIME
ഇതരമതസ്ഥനോട് മിണ്ടിയ മുസ്ലിം പെൺകുട്ടികൾക്ക് ആൾക്കൂട്ട ആക്രമണം; ഹിജാബ് അഴിക്കാൻ ശ്രമിച്ചെന്നും പരാതി
ഇതരമതസ്ഥനോട് മിണ്ടിയ മുസ്ലിം പെൺകുട്ടികൾക്ക് ആൾക്കൂട്ട ആക്രമണം; ഹിജാബ് അഴിക്കാൻ ശ്രമിച്ചെന്നും പരാതി
ഇതര മതത്തിൽപ്പെട്ട ആളിനോട് സംസാരിച്ച പെൺകുട്ടികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം. ഹിന്ദു യുവാവിനോട് പെൺകുട്ടികൾ സംസാരിച്ചതാണ് ആളുകളെ പ്രകോപിതരാക്കിയത്. ഉത്തർപ്രദേശിലെ സഹരൻപുർ ജില്ലയിലെ...
തിരുവനന്തപുരം : ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ഥിയെ മര്‍ദിക്കുകയും ജാത്യാധിക്ഷേപം നടത്തുകയും ചെയ്തുവെന്ന ആരോപണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എസ്എഫ്ഐ...
തിരുവനന്തപുരം : ക്രിസ്മസ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി എസ് ശിവന്‍കുട്ടി. സ്വകാര്യ ട്യൂഷന് സെന്ററില്‍...
ഗാര്‍ഹിക പീഡന നിരോധന നിയമം പുനപരിശോധിക്കണമെന്ന് ഹർജി : അതുല്‍ സുഭാഷിൻ്റെ ആത്മഹത്യയിൽ പ്രതിഷേധം ശക്തം
ഗാര്‍ഹിക പീഡന നിരോധന നിയമം പുനപരിശോധിക്കണമെന്ന് ഹർജി : അതുല്‍ സുഭാഷിൻ്റെ ആത്മഹത്യയിൽ പ്രതിഷേധം ശക്തം
ന്യൂദല്‍ഹി: ഗാര്‍ഹികപീഡന നിരോധന നിയമവും സ്ത്രീധന നിരോധന നിയമവും പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്പര്യ ഹർജി. ഭാര്യയും കുടുംബവും പീഡിപ്പിച്ചതിനെ തുടര്‍ന്ന് ബംഗളൂരു സ്വദേശി...
Kozhikode: The Fast Track POCSO Court in Kozhikode sentenced a man to 40 years of rigorous imprisonment...
ബെംഗളൂരു : രേണുക സ്വാമി കൊലക്കേസില്‍ പ്രതിയും നടനുമായ ദര്ശന് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി ഇടക്കാല ജാമ്യത്തില്‍ കഴിയുകയായിരുന്നു...
കൊച്ചി: പ്രൊഫസര്‍ ടി ജെ ജോസഫിൻ്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിയായ എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. പ്രതിക്ക് ഹൈക്കോടതി...
കൊച്ചി: ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനയാൽ നയിക്കപ്പെടുന്നവരാണ് നാം. ലിംഗഭേദമില്ലാതെ തുല്യാവകാശം ഉറപ്പാക്കുന്ന ഭരണഘടനയാണത്. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളിൽ ഉണ്ടാകരുത്. ധരിക്കുന്ന വസ്ത്രത്തിന്റെ...
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ ശാരീരിക വൈകല്യമുള്ള 59 കാരനെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് കുവൈറ്റിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളി സമ്മതിച്ചു....
