കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അനുസരിച്ചായിരിക്കും സംസ്ഥാനത്തിന്റെയും നിലപാട്. ലോക്ക്ഡൗണ്‍ നിലനില്‍ക്കുകയാണെന്നും ഈ സാഹചര്യത്തില്‍ മദ്യം വില്ക്കാന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
Editor
നടന്‍ രവി വള്ളത്തോളി(67)ന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. അനുഗൃഹീത കലാകാരനായിരുന്നു രവി വള്ളത്തോള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭാവാത്മകമായ ആവിഷ്‌കാരങ്ങളോടെ...
കൊടിയത്തൂര്‍ (കോഴിക്കോട്): മുക്കത്ത് അതിര്‍ത്തി റോഡുകള്‍ മുക്കം ജനമൈത്രി പൊലീസ് കല്ലിട്ട് അടച്ചു. വാലില്ലാപ്പുഴ – പുതിയനിടം, തേക്കിന്‍ ചുവട് – തോട്ടുമുക്കം,...
കൃത്യമായ സാമൂഹിക അകലവും, മാസ്‌കും, സാനിറ്റെ്‌സറും മറ്റു കൊറോണ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു കൊണ്ടാണ് മൈജി ഷോറൂമുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. വരും ദിവസങ്ങളില്‍ തിരുവനന്തപുരം,...
