June 8, 2026

Editor

കോഴിക്കോട് : ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ വാ​ഹ​ന ബാ​ഹു​ല്യ​ത്തി​ല്‍ വീ​ര്‍പ്പു​മു​ട്ടു​ന്ന ചു​ര​ത്തി​ല്‍ ശ​നി​യാ​ഴ്ച തു​ട​ര്‍ച്ച​യാ​യി മൂ​ന്ന് അ​പ​ക​ട​ങ്ങ​ള്‍. സം​ഭ​വ​ത്തി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു....
 കോഴിക്കോട് : അമൃത് അഴുക്കുചാൽ പദ്ധതിക്കുവേണ്ടി കുഴിച്ച റോഡ് 10 മാസം കഴിഞ്ഞിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ച് എരഞ്ഞിപ്പാലം ജവഹർനഗർ കോളനിക്കാർ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നു....
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യം വിതരണം ചെയ്യുക സർക്കാർ-സ്വകാര്യ മേഖലയിലെ ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. അടുത്ത ഘട്ടത്തില്‍ രണ്ടുകോടിയോളം...
കോഴിക്കോട് : മാസങ്ങളായി നിർത്തിെവച്ചിരുന്ന സരോവരം ബയോ പാർക്കിലെ ബോട്ടിങ് പുനരാരംഭിച്ചു. പുതുതായി ആറ് ഫൈബർ വള്ളങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കോവിഡ് നിബന്ധനകൾ...
കൊച്ചി: ബിസിനസുകാര്‍, പ്രഫഷണലുകള്‍ തുടങ്ങി മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ളവരുടെ  വ്യക്തിഗത ധനകാര്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു  സഹായിക്കുന്ന യെസ് ബാങ്കിന്റെ പ്രീമിയം   ബാങ്കിംഗ് പദ്ധതി \’യെസ് പ്രീമിയ\’ വീണ്ടും  സജീവമാക്കുന്നു....
ഓമശ്ശേരി: വില്ലേജ് ജീവനക്കാരുടെ കൈപ്പിഴ മൂലം 10 സൻെറ് സ്ഥലത്തിനു ഒരേക്കറി​ൻെറ നികുതി. ഓമശ്ശേരി പുത്തൂർ വില്ലേജ് ഓഫിസ് അധികൃതരുടെ പിഴവുമൂലം പുളിയാർ...
ബാലുശ്ശേരി : കിഫ്ബിയെ തകർക്കരുത്, കോഴിക്കോട്- ബാലുശ്ശേരി റോഡിന്റെ വികസനം തടയരുത് തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി എൽ.ഡി.എഫ്. എലത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന...