June 8, 2026

Editor

കോ​ഴി​ക്കോ​ട്​: ന​ഗ​ര​ത്തി​ലെ ലോ​ഡ്​​ജിന്റെ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്ന്​ വീ​ണ്​ മ​ധ്യ​വ​യ​സ്​​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ച​ക്കി​ട്ട​പാ​റ സ്വ​ദേ​ശി ദേ​വ​സ്യ​യു​ടെ മ​ക​ൻ ജി​ജോ വ​ർ​ഗീ​സ്​ (46)...
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെ 8,02,817 വോട്ടര്‍മാരുള്ളതില്‍ ഇതുവരെ 1,00,483 പേര്‍ വോട്ട് രേഖപ്പെടുത്തി. 12.52 ആണ് കോര്‍പ്പറേഷനിലെ വോട്ടിംഗ് ശതമാനം. സംസ്ഥാനത്തെ അഞ്ച്...
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി നാല് മണിക്കൂര്‍ പിന്നിടുമ്ബോള്‍ ഭൂരിപക്ഷം ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര. ആദ്യ നാല് മണിക്കൂറില്‍ തന്നെ...
വ​ലി​യ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് മു​ന്നോ​ടി​യാ​യി ന​ട​ന്ന ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) വി​ദ​ഗ്ധ സം​ഘ​ത്തിന്റെ റി​പ്പോ​ർ​ട്ട് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ന്​ അ​നു​കൂ​ലം....
കോഴിക്കോട് കോർപ്പറേഷൻ ചേവരമ്പലം 14-ാം വാർഡ് സ്ഥാനാർത്ഥി ശ്രീമതി. സരിത പറയേരി മലാപ്പറമ്പ് ബിഷപ്പ് ഹൗസിൽ വച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കലിൽ നിന്ന്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 664, കോഴിക്കോട്...
കാളപൂട്ട് ഇതിവൃത്തമായി നവാഗതനായ കെ.എസ്. ഹരിഹരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് \’കാളച്ചേകോന്‍\’. നെന്മാറയും പരിസരങ്ങളുമാണ് \’കാളച്ചേകോന്റെ പ്രധാന ലൊക്കേഷന്‍.എഴുപത് കാഘട്ടത്തിലെ കഥപറയുന്ന...