
ദി കശ്മീർ ഫയൽസ് പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ ഇടിച്ചുകയറി മുസ്ലീം യുവാക്കൾ; സിനിമക്കിടെ സംഘർഷമുണ്ടാക്കി ഷോ മുടക്കാൻ ശ്രമം ; ആട്ടി ഓടിച്ചു കാണികൾ
കൊൽക്കത്ത: ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ വിമർശനങ്ങൽ ഉയരുമ്പോളും തീയറ്ററുകളിൽ ഹൗസ് ഫുൾ ആയി പ്രദർശനം നടത്തുകയാണ് ഈ സിനിമ. എന്നാൽ കൊൽക്കത്തയിലെ നബീന സിനിമ ഹാളിൽ പ്രദർശനം നടക്കുന്നതിനിടെയാണ് ഒരു കൂട്ടം മുസ്ലീം യുവാക്കൾ സംഘടിച്ചെത്തി ഷോ മുടക്കാൻ ശ്രമിച്ച വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. https://twitter.com/jai_bhavani_IND/status/1504296257812307970 സംഘം ചേർന്നെത്തിയ മുസ്ലീം യുവാക്കൾ പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് അരമണിക്കൂറോളം സിനിമ തടസപ്പെടുത്തി. ഹൗസ് ഫുൾ ആയിരുന്ന സിനിമാ ഹാളിൽ അരമണിക്കൂർ നേരം സംഘർഷമുണ്ടായി. ഒടുവിൽ…