താലിയെ അപമാനിച്ച് രാധിക ? മംഗല്യസൂത്രം കയ്യിലണിഞ്ഞതിന് അംബാനി കുടുംബത്തിലെ മരുമകൾക്ക് വിമർശനം | radhika merchant mangalsutra bracelet style

താലിയെ അപമാനിച്ചോ രാധിക ? മംഗല്യസൂത്രം കയ്യിലണിഞ്ഞതിന് അംബാനി കുടുംബത്തിലെ മരുമകൾക്ക് വിമർശനം | radhika merchant mangalsutra bracelet style

റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി- നിത അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹം ആർഭാട പൂർവ്വം കഴിഞ്ഞത് ആരും തന്നെ മറന്നിട്ടുണ്ടാവില്ല. ബോളിവുഡ് ലോകം മുഴുവൻ ഒത്തുകൂടിയ ഒരു വിവാഹം കൂടിയായിരുന്നു അത്. രാധിക മർച്ചന്റ് ആണ് ആനന്ദിന്റെ ഭാര്യ. ഫാഷൻ തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്തത പുലർത്താൻ ശ്രദ്ധിക്കുന്ന വ്യക്തി കൂടിയാണ് രാധിക. ഇപ്പോൾ മോഡേൺ ലുക്കിനൊപ്പം തന്റെ താലിമാല ബ്രേസ്‌ലറ്റാക്കി അണിഞ്ഞ രാധികയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ശ്രദ്ധനേടുന്നത്. കറുപ്പ് ഫ്ലോറൽ ഗൗണിനൊപ്പമാണ് തന്റെ മംഗല്യസൂത്രം രാധിക…

Read More
Back To Top
error: Content is protected !!