June 5, 2026

Launches

ആക്ഷന്‍ ക്യാമറ നിര്‍മാണത്തിലെ വമ്പന്‍മാരായ ഗോപ്രോയുടെ 7 സീരിസ് ക്യാമറകള്‍ അവതരിപ്പിച്ചു. ബ്ലാക്, സില്‍വര്‍, വൈറ്റ് എന്നീ മൂന്നു വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. 19,999...
മുഴുവനായി ശീതീകരിച്ച വണ്ടിയില്‍ യൂറോപ്യന്‍രീതിയില്‍ രൂപകല്‍പ്പന ചെയ്ത, യാത്രികന് ഇഷ്ടമുള്ള രീതിയില്‍ ക്രമീകരിക്കാവുന്ന സീറ്റുകളാണ് ഒരുക്കുന്നത്. മുംബൈ: ഇന്ത്യന്‍ റെയില്‍വേയില്‍ വിപ്ലവകരമായ മാറ്റം...
തൃശ്ശൂര്‍:ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറും ശൃംഖലയായ മൈജി -മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് തൃശ്ശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ഷോറൂമിന്റെ ഉദ്ഘാടനം നടന്‍...
കൊ​​​ച്ചി: എ​​​ല്‍​​​ഐ​​​സി​​​യു​​​ടെ പു​​​തി​​​യ പെ​​​ന്‍​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യാ​​​യ “ജീ​​​വ​​​ന്‍ ശാ​​​ന്തി’ അ​​വ​​ത​​രി​​പ്പി​​ച്ചു. ഒ​​​റ്റ​​​ത്ത​​​വ​​​ണ പ്രീ​​​മി​​​യം അ​​​ട​​​യ്ക്കു​​​ന്ന പെ​​​ന്‍​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്. സ്വ​​​ന്തം പേ​​​രി​​​ലോ ര​​​ണ്ടു വ്യ​​​ക്തി​​​ക​​​ളു​​​ടെ...
പുതിയ മാരുതി ഇഗ്‌നിസ് ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഔദ്യോഗിക നെക്‌സ വെബ്‌സൈറ്റില്‍ ലിമിറ്റഡ് എഡിഷന്‍ ഇഗ്‌നിസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കമ്പനി...