കൊല്ലം: ശക്തികുളങ്ങരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു. കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണമെന്നാണ് വിവരം. ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. ഒരാളുടെ നില...
LATEST NEWS
പാലക്കാട്: ഗാന്ധി രക്തസാക്ഷി ദിനത്തിൽ ആർ.എസ്.എസിനെതിരെ കടുത്ത വിമർശനവുമായി ഫേസ്ബുക് കുറിപ്പ് പങ്കുവെച്ച് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. ‘ജനുവരി 30. ആർഎസ്എസ്...
പാലക്കാട്: പോത്തുണ്ടി മാട്ടായിയിൽ ചെന്താമരയെ chenthamara കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാപക തെരച്ചിൽ. മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരിലൊരാൾ ചെന്താമരയെ കണ്ടത്. പൊലീസും...
പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിൽ പൊലീസിന് വീഴ്ചയുണ്ടായ സംഭവത്തിൽ എസ്എച്ച്ഒ മഹേന്ദ്രസിംഹന് സസ്പെൻഷൻ. ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതി ചെന്താമരയുടെ ജാമ്യം...
തിരുവനന്തപുരം: കുടിവെള്ളം മുടക്കിയുള്ള വികസനം ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാലക്കാട്ടെ മദ്യനിർമാണശാല വിഷയത്തിൽ കമ്മ്യൂണിസ്റ്റ്...
കോഴിക്കോട് : സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം പല ആശുപത്രി� കെട്ടിടങ്ങളുടെയും നിർമാണം പാതി വഴിയിലെന്ന് സി.എ.ജി റിപ്പോർട്ട്. തിരുവനന്തപുരം ഫോർട്ട് ആശുപത്രിക്ക് 2015...
സുജിത്ത് കൊടക്കാട് കാസർകോഡ്: ലൈംഗിക പീഡന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടി. ഡി.വൈ.എഫ്.ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത്...
ലഖ്നൗ: ഇന്ത്യയിൽ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാനായി ഹിന്ദു ദമ്പതികൾക്ക് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. യു.പിയിലെ പ്രയാഗ്...
കാരുണ്യ ലോട്ടറി (Karunya KR-690) ലോട്ടറി ഫലം പ്രഖ്യാപിച്ചു. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. KF 162254 എന്ന നമ്പറിനാണ് ഒന്നാം...
തൊടുപുഴ: ഇടുക്കി തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം.കുമാരമംഗലം സര്‍വീസ് സഹകരണബാങ്കിലെ മുന്‍ ജീവനക്കാരനായ . ഈസ്റ്റ് കലൂര്‍ സ്വദേശി ഇ.ബി.സിബി...
