July 24, 2026

ERANAKULAM

കൊ​ച്ചി: ഐ.​എ​സ്.​എ​ൽ ഉ​ൾ​പ്പെ​ടെ ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ മാ​ത്രം ന​ട​ക്കു​ന്ന ക​ലൂ​ർ സ്റ്റേ​ഡി​യം ഗി​ന്ന​സ് നൃ​ത്ത​പ​രി​പാ​ടി​ക്ക് വി​ട്ടു​ന​ൽ​കി​യ​ത് ജി.​സി.​ഡി.​എ ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​ൻ​പി​ള്ള​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന്....
ഉമ തോമസ് എംഎൽഎ വേദിയിൽ നിന്ന് അപകടത്തിൽപ്പെട്ട സംഭവത്തിൽ പരിപാടിയുടെ സംഘാടകർക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയർഫോഴ്സിന്റെ പ്രാഥമിക റിപ്പോർട്ട്. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത...
വെടിക്കെട്ടുമായി ബന്ധപ്പെട്ട് ഇരട്ടനീതി വേണ്ടെന്ന് ഹൈക്കോടതി. സർക്കാരിനും പൗരനും രണ്ടുതരത്തിൽ നിയമം വ്യാഖ്യാനിക്കരുത്. ആരാധനാലയങ്ങളിലെ വെടിക്കെട്ട് ചട്ടം സർക്കാർ പരിപാടികളിലും നടപ്പാക്കണമെന്നും ഹൈക്കോടതി...
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം മുതൽ മരംമുറി ആരോപണത്തിൽ വരെ എഡിജിപി എംആർ അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്. എംആർ അജിത്കുമാറിനെതിരായ ഒരു ആരോപണത്തിലും...
മുളന്തുരുത്തി: വിശ്വാസികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പോലീസിന് നേരെയും ആക്രമണം. മാര്‍ത്തോമ്മന്‍ പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ മുളന്തുരുത്തി സിഐ മനേഷ് പൗലോസിന്റെ...