June 9, 2026

Editor

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നവജാത ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ. ബാഗിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം....
ഗുരുവായൂർ: ക്ഷേത്ര നഗരമൊന്നാകെ ഒരു കതിർമണ്ഡപമായി. വിവാഹങ്ങളുടെ എണ്ണത്തിൽ ചരിത്രമുഹൂർത്തമായി മാറിയ ഞായറാഴ്ച 350 ഓളം വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നടന്നത്. പുലർച്ചെ...
തിരുവനന്തപുരം: ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ ആർഭാടം ഒഴിവാക്കണമെന്ന നിർദേശവുമായി സി.പി.എം. സംസ്ഥാന കമ്മിറ്റിയാണ് കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയത്. സമ്മേളനത്തിന്റെ നടത്തിപ്പിലും പ്രചാരണത്തിലും ആർഭാടം...
പ​ള്ളു​രു​ത്തി: അ​യ​ർ​ല​ന്‍ഡി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 2.5 കോ​ടി രൂ​പ​യോ​ളം ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ യു​വ​തി​യെ പ​ള്ളു​രു​ത്തി പൊ​ലീ​സ് മം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ പി​ടി​കൂ​ടി....