Headlines

സീരിയല്‍ താരം തന്‍വി രവീന്ദ്രന്‍ വിവാഹിതയായി, വീഡിയോ

സീരിയല്‍ താരം തന്‍വി രവീന്ദ്രന്‍ വിവാഹിതയായി, വീഡിയോ

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് തന്‍വി എസ് രവീന്ദ്രന്‍. സീരിയലുകളിലൂടേയും സ്റ്റാര്‍ മാജികിലൂടേയും ശ്രദ്ധനേടിയ താരം വിവാഹിതയായി.വിവാഹചടങ്ങിനിടയില്‍ നിന്നുള്ള  ചടങ്ങിന്റെ വീഡിയോ തന്‍വി പങ്കുവെച്ചു.വരന്‍ ഗണേഷ് ദുബായ്‌യില്‍ പ്രൊജക്റ്റ് മാനേജരായി ജോലിചെയ്യുകയാണ്.

error: Content is protected !!