യെസ് പ്രീമിയ’ പദ്ധതി സജീവമാക്കി യെസ് ബാങ്ക്

യെസ് പ്രീമിയ’ പദ്ധതി സജീവമാക്കി യെസ് ബാങ്ക്

കൊച്ചി: ബിസിനസുകാര്‍, പ്രഫഷണലുകള്‍ തുടങ്ങി മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ളവരുടെ  വ്യക്തിഗത ധനകാര്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു  സഹായിക്കുന്ന യെസ് ബാങ്കിന്റെ പ്രീമിയം   ബാങ്കിംഗ് പദ്ധതി ‘യെസ് പ്രീമിയ’ വീണ്ടും  സജീവമാക്കുന്നു. വിവിധ മേഖലയിലുള്ളവരുടെ ജീവിതശൈലിക്കനുസരിച്ചുള്ള അനുയോജ്യമായ ധനകാര്യ-ബാങ്കിംഗ് സൊലൂഷന്‍  വ്യക്തിഗതമായി നല്‍കുന്നതിനു വളരെ ശ്രദ്ധയോടെ തയാറാക്കിയിട്ടുള്ളതാണ് ‘യെസ് പ്രീമിയ’ ബാങ്കിംഗ് പദ്ധതി. ട്രൂലി യുവേഴ്‌സ് വീക്ക്’ എന്ന പേരിട്ടിരിക്കുന്ന പരിപാടി 2020 ഡിസംബര്‍ ഒന്നു മുതല്‍ ഏഴുവരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ  ബാങ്കിന്റെ ശാഖകളിലൂടെ മെച്ചപ്പെടുത്തിയ ഈ ബാങ്കിംഗ് പദ്ധതിക്കു തുടക്കം കുറിക്കും. ഇതിനായി നിരവധി ഉപഭോക്തൃകേന്ദ്രീകൃത പരിപാടികള്‍ക്കു…

Read More
‘യെസ് ഓണ്‍ലൈന്‍’ അവതരിപ്പിച്ച് യെസ് ബാങ്ക്

‘യെസ് ഓണ്‍ലൈന്‍’ അവതരിപ്പിച്ച് യെസ് ബാങ്ക്

കൊച്ചി:  യെസ് ബാങ്ക് തങ്ങളുടെ പുതിയ റീട്ടെയില്‍ നെറ്റ് ബാങ്കിംഗ്  സംവിധാനമായ ‘യെസ് ഓണ്‍ലൈന്‍’  പുറത്തിറക്കി. ഇടപാടുകാരുടെ മനസില്‍ സുരക്ഷയും  ആശ്വാസവും പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തനനുസരിച്ചാണ്   ബാങ്ക്  യെസ് ഓണ്‍ലൈന്‍ അവതരിപ്പിച്ചിട്ടുള്ളത്.നൂതന മെഷീന്‍ ലേണിംഗും അഡാപ്റ്റീവ് യൂസര്‍ ഇന്റര്‍ഫേസും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത്തിനാല്‍ യെസ് ഓണ്‍ലൈന്‍ വഴി  ബില്‍ പേയ്മെന്റുകള്‍, പണം കൈമാറ്റം, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, മറ്റ് പതിവ് ഇടപാടുകള്‍ തുടങ്ങിയവ  വളരെ വേഗത്തില്‍ നിറവേറ്റാന്‍ സാധിക്കും. ക്രെഡിറ്റ് കാര്‍ഡുകള്‍, വായ്പകള്‍, നിക്ഷേപങ്ങള്‍ തുടങ്ങി  ബാങ്കിന്റെ എല്ലാ…

Read More
Back To Top
error: Content is protected !!