
ഗോപു നന്തിലത്ത് ജി മാര്‍ട്ടിന്റെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂം കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഹൈ ടെക് ഇലക്‌ട്രോണിക് ഹോം അപ്ലയന്‍സെസ് ഷോറൂം , ഗോപു നന്തിലത്ത് ജി മാര്‍ട്ട്, ജൂലൈ ഇരുപതിന് രാവിലെ കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു .എം എല്‍ എ എ പ്രദീപ് കുമാറും മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും സംയുക്തമായി ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിക്കും.ബേബി ദക്ഷ ഗൗരി, മാസ്റ്റര്‍ ധ്രുവ് ദേവ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തും .നന്തിലത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ജ്ജുന്‍ നന്തിലത്ത് , ഷൈനി ഗോപു നന്തിലത്ത് ഡയറക്ടര്‍…