ഇതരമതസ്ഥനോട് മിണ്ടിയ മുസ്ലിം പെൺകുട്ടികൾക്ക് ആൾക്കൂട്ട ആക്രമണം; ഹിജാബ് അഴിക്കാൻ ശ്രമിച്ചെന്നും പരാതി

ഇതരമതസ്ഥനോട് മിണ്ടിയ മുസ്ലിം പെൺകുട്ടികൾക്ക് ആൾക്കൂട്ട ആക്രമണം; ഹിജാബ് അഴിക്കാൻ ശ്രമിച്ചെന്നും പരാതി

ഇതര മതത്തിൽപ്പെട്ട ആളിനോട് സംസാരിച്ച പെൺകുട്ടികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം. ഹിന്ദു യുവാവിനോട് പെൺകുട്ടികൾ സംസാരിച്ചതാണ് ആളുകളെ പ്രകോപിതരാക്കിയത്. ഉത്തർപ്രദേശിലെ സഹരൻപുർ ജില്ലയിലെ ദേവ്ബന്ദിൽ 16ഉം 17ഉം വയസ് പ്രായമുള്ള മുസ്ലിം പെൺകുട്ടികളാണ് ആക്രമണത്തിന് ഇരകളായത്. ബൈക്കിലെത്തിയ ഒരു യുവാവ് പെൺകുട്ടികളോട് വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുമ്പോൾ രണ്ടുപേരെത്തി യുവാവുമായി തർക്കത്തിലായി. പിന്നീട് ഇവർ കൂടുതൽ പേരെ വിളിച്ചുകൂട്ടി വിഷയം മറ്റൊരു രീതിയിൽ അവതരിപ്പിച്ചു. ഹിന്ദു യുവാവിനോട് പെൺകുട്ടികൾ സംസാരിച്ചുവെന്ന് ആരോപിച്ച് ആൾക്കൂട്ടം പെൺകുട്ടികളെ വിചാരണ ചെയ്തു….

Read More
ന്യൂനപക്ഷ പദ്ധതികളിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി; അപ്പീല്‍ നല്‍കുമെന്ന് മുസ്‌ലിം ലീഗ്

ന്യൂനപക്ഷ പദ്ധതികളിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി; അപ്പീല്‍ നല്‍കുമെന്ന് മുസ്‌ലിം ലീഗ്

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80 :20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നും പുനഃപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും മുസ്‌ലിം ലീഗ്. ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പാക്കിയ പശ്ചാത്തലം മനസിലാകാതെ വന്ന അസാധാരണ വിധിയാണ് ഹൈക്കോടതിയുടേതെന്നാണ് മുസ്‌ലിം ലീഗ് ദേശീയസെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചത്. അതേസമയം, മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് പുതിയ ക്ഷേമപദ്ധതികള്‍ക്ക് ശിപാര്‍ശ നല്‍കിയതെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉന്നത തല സമിതി അധ്യക്ഷനും മുന്‍ മന്ത്രിയുമായിരുന്ന പാലോളി മുഹമ്മദ് കുട്ടി പ്രതികരിച്ചു. മുസ്‌ലിം വിഭാഗത്തിനുള്ള പദ്ധതിയില്‍ മറ്റു…

Read More
ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ 80: 20 അനുപാതം റദ്ദാക്കി ഹൈക്കോടതി ; റദ്ദാക്കിയത് പദ്ധതികളും ആനുകൂല്യങ്ങളും 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന 2015 ലെ സര്‍ക്കാര്‍ ഉത്തരവ്

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80:20 അനുപാതത്തില്‍ വിതരണം ചെയ്യുന്നത് അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 80% മുസ്‌ലിം വിഭാഗത്തിനും 20% ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഉത്തരവ്. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണു കോടതി ഉത്തരവിട്ടിരിക്കുന്നത്. നിലവിലെ ജനസംഖ്യാ കണക്ക് ഇതിനു പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ…

Read More
Back To Top
error: Content is protected !!